"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
41059anchalummood (സംവാദം | സംഭാവനകൾ)
No edit summary
വരി 454: വരി 454:
41059-corona2.jpg
41059-corona2.jpg
</gallery>
</gallery>
==<font color=black> 18-4-2020ലിറ്റിൽ കൈറ്റ്സ് അതിജീവന ഗാനം  ==
കൊറോണ പ്രതിരോധം വിഷയമാക്കിയുള്ള പാട്ടുകളും നൃത്തങ്ങളും സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ കാണാമല്ലോ.നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സും ഈ ലോക് ഡൗൺ സമയത്ത് അത്തരത്തിൽ ഒരു കലാ സൃഷ്ടി തയ്യാറാക്കി. കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ സാർ എഴുതിയ
വരികൾക്ക്  പ്രവീൺ ശ്രീനിവാസൻ സംഗീതം നൽകി, ആലപിച്ചു.ദിവ്യ ദാമോദരൻ നൃത്താവിഷ്കാരവും, നിരഞ്ജൻ എഡിറ്റിംഗും നിർവഹിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് വാട്സാപ്പ്  ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശം അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻ്റ് ലീഡർ മാളവിക s, മാളവിക r ,നന്ദന, അദ്വൈതസേനൻ, ജയ്സി, നവീൻ പ്രസാദ് എന്നിവർ ന്യത്തച്ചുവടുകളുമായി എത്തി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കി അയച്ചു തന്നു. രജനി, രശ്മി എന്നിവരുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു. ഈ അതിജീവന ഗാനം എല്ലാവരും കേട്ട്, പ്രോത്സാഹിപ്പിക്കുമല്ലോ.നന്ദി.
[[പ്രമാണം:Https://youtu.be/Ws4ac8HTUfI|ലഘുചിത്രം]]