|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി . ഇതിനെതിരെ -"ഭയമല്ല- ജാഗ്രതയാണ് വേണ്ടത്" . ഇതു വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടാ കാര്യങ്ങൾ, കൊറോണ അണുബാധ സ്ഥിതികരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ 28 ദിവസം നിർബന്ധമായും വീടുകളിൽക്കുള്ളിൽ സുരക്ഷിതരായി കഴിയേണ്ടതാണ് .നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലുള്ള മറ്റുള്ളവരുമായുള്ള സമ്പർക്കം കർശനമായും ഒഴിവാക്കുക. ആ വ്യക്തി ഉപയോഗിച്ച വസ്തുക്കളോന്നും മറ്റു ആളുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല .കഴിയുന്നതും വീട്ടിൽ നിന്നും അനാവശ്യമായി പുറത്തു പോകാതിരിക്കുക. ഈ രോഗത്തിന്ടെ പ്രത്യേകത, രോഗിക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അതിനുമുമ്പുതന്നെ രോഗം രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക്പകരാം . ഈ രോഗാണു ശരീരത്തിലെത്തി രോഗലക്ഷണം കണ്ടുതുടങ്ങാൻ ഏതാണ്ട് രണ്ടു മുതൽ 14 ദിവസങ്ങൾ വരെ എടുക്കാം . പ്രതിരോധമാർഗങ്ങൾ:കൈ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക ,മുഖം മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മറക്കുക ,മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക .
| |
| "നമുക്ക് ഒരുമിച്ചു പോരാടാം -നല്ല നാളെക്കായി ."
| |
| {{BoxBottom1
| |
| | പേര്= അഭീഷ്ണ.കെ
| |
| | ക്ലാസ്സ്=4ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.എം.എൽ.പി.എസ്. പാണാട്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18216
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=lalkpza| തരം= ലേഖനം}}
| |