"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/വേനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വേനൽ | color= 3 }} <poem> ലോകത്തിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21732
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  

19:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


വേനൽ

ലോകത്തിൽ കണ്ണീര് കണ്ടു നീക്കാൻ വയ്യ,
എത്തിയല്ലോ വീണ്ടും വേനൽക്കാലം.
ലോകത്തിൻ കണ്ണീര് മൊത്തം കുടിക്കാനായി, എത്തിയല്ലോ വീണ്ടും വേനൽക്കാലം.
 പൂന്തേൻ നുകരാൻ എത്തും പൂമ്പാറ്റ പോലെ... വന്നല്ലോ വീണ്ടും വേനൽക്കാലം.
 എൻ വീട്ടുമുറ്റത്തെ തണലേകും വൃക്ഷത്തിൻ, നീരും കുടിച്ചുതീർത്ത കാലം.
 കാശു തേടിയ യാത്രയില്,
 കഷ്‌ടപ്പെടണ നാട്ടാരുടെ ദാഹം.
 നാട്ടുകാരുടെ ദാഹം കാത്തു എത്തി വീണ്ടും
 വേനൽക്കാലം.
 മഴക്കൊരു വിശ്രമം എന്നമട്ടിൽ,
 എത്തിയല്ലോ വീണ്ടും വേനൽക്കാലം.

വർണ്ണപ്പൂക്കൾ വിതച്ച തോട്ടം,
മാലിന്യകൂമ്പാരം പോലെയായി.
 ജീവജാലങ്ങളെ ദാഹം മുട്ടിക്കാൻ,
 വന്നല്ലോ വീണ്ടും വേനൽക്കാലം.
ഇന്നലെ ഞാൻ നട്ട ഒരു കുഞ്ഞു തൈയ്യ് ഇപ്പോൾ, മണ്ണിൽ തെന്നി വീണു വല്ലോ.
 മഴയ്ക്ക് ശമനം കിട്ടിയല്ലോ,
പ്രകൃതിക്ക് നാശവും കിട്ടിയല്ലോ.

ശിഫ ബഷീർ
4 ജി.യു.പി.എസ്.എടത്തറ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത