ഉള്ളടക്കത്തിലേക്ക് പോവുക

"കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14510 (സംവാദം | സംഭാവനകൾ)
No edit summary
14510 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
   *[[{{PAGENAME}}/ഒരു മഹാമാരി|ഒരു മഹാമാരി]
   *[[{{PAGENAME}}/ഒരു മഹാമാരി|ഒരു മഹാമാരി]
*[[{{PAGENAME}}/
{{BoxTop1
| തലക്കെട്ട്=  ഒരു മഹാമാരി   
| തലക്കെട്ട്=  ഒരു മഹാമാരി   
| color=  2         
| color=  2         

19:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  *[[കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരു മഹാമാരി|ഒരു മഹാമാരി]
ഒരു മഹാമാരി

 
ഒരു ഞായർ ദിവസം
ഒന്ന് മയങ്ങിപ്പോയി ഞാൻ
സ്വപ്നത്തിൽ ഒരു കോവിഡ്
വന്നു തട്ടിവിളിച്ചു
പേടിയിൽ ഞാൻ ഒന്ന് എഴുന്നേറ്റു
സ്വപ്നം അല്ലത് നേർ കാഴ്ച ആണ്
വെളിയിൽ കളിച്ചു നടന്ന ഞാൻ ഇന്ന്
വീട്ടിൽ അടച്ചിട്ട മുറിയിലായി
പൊട്ടിച്ചിരിക്കുവാൻ ഓടിക്കളിക്കുവാൻ
പറ്റാതെ ഓരോ ദിനവും കളിച്ചു കൂട്ടി
യെൻ തോഴിയെ പോലും കാണാൻ
കഴിയാത്ത ആ ദിനങ്ങൾ
എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ
പിന്നീട് അടുത്തിരിക്കാം
 

അഷിമ എം
നാലാം തരം ഡി കൊളവല്ലൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത