"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
മലകളും പുഴകളും | |||
കാവും കുളങ്ങളും | |||
ഇക്കിളി നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം | |||
തത്തയും മൈനയും | |||
കുയിലും കളിച്ചൊല്ലും | |||
അഴകോലുന്നൊരെൻ | |||
കൊച്ചു ഗ്രാമം | |||
അമ്മയാണെൻ ഗ്രാമം | |||
നൻമയാണെൻ ഗ്രാമം | |||
ഇവിടമാണെൻ സ്വർഗ്ഗം | |||
നൻമനിറഞ്ഞൊരെൻ | |||
കൊച്ചു ഗ്രാമം | |||
(ദുർഗ ജയൻ സ്റ്റാൻഡേർഡ് 4 ഗവൺമെൻറ് എൽപിഎസ് കോരാണി) | |||
</poem> </center> | </poem> </center> | ||