ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= സനീവ് രാജ്  കെ പി
| പേര്= സനീവ് രാജ്  കെ പി
| ക്ലാസ്സ്= 4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

കൊറോണ യെ പേടിക്കുക യല്ല വേണ്ടത്
 ഭയമില്ലാതെ നമുക്ക്
 നേരിടാം മഹാമാരിയെ
 മാസ്ക് ധരിച്ചും കൈകൾ
 കഴുകിയും തുരത്താം
 നമുക്ക് മഹാമാരിയെ തുരത്തിടാം
 മനസ്സുകൊണ്ട് ഒന്നിച്ചുനിൽക്കണം
 ശരീരംകൊണ്ട് അകലം പാലിക്കുക നാം
 തുരത്തിടാം മഹാമാരിയെ
 തുരത്തിടാം മഹാമാരിയെ

സനീവ് രാജ് കെ പി
4 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത