"ഗവ.എൽ.പി.എസ് .ഉളവയ്പ് /ചാന്ദ്രദിനം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*അമ്പിളിമാമനെ അടുത്തറിയാൻ ജി എൽ പി എസ് ഉളവയ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*അമ്പിളിമാമനെ അടുത്തറിയാൻ ജി എൽ പി എസ് ഉളവയ്പ്*

ചന്ദ്രനെക്കുറിച്ച് കൂടുതലറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വീഡിയോ പ്രദർശനം സ്കൂളിൽ നടത്തി ,ചാന്ദ്രദിനവുമായി ബന്ധപ്പെടുത്തി ചാന്ദ്രദിന ക്വിസ് മത്സരം നടത്തി , ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനന്ദന R V യ്ക്കും രണ്ടാം സ്ഥാനം കൃഷ്ണ രാജീവിനും ലഭിച്ചു . ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾ ശേഖരിക്കുകയും അവ പതിപ്പായി തയ്യാറാക്കുകയും ചെയ്തു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി പത്മജാ ദേവി ക്വിസ് വിജയികൾക്കും മികച്ച പതിപ്പിനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

<gallery>
34316-chandram.jpg|ചാന്ദ്രദിനം
34316-chandram1.jpg|ചാന്ദ്രദിനം
</gallery>

16:04, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • അമ്പിളിമാമനെ അടുത്തറിയാൻ ജി എൽ പി എസ് ഉളവയ്പ്*