"മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/വൈകിവന്ന വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈകിവന്ന വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന്
പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന്
പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ-
പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ-
യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പ�ോലും ദയയില്ലായിരുന്നു. രാത്രി
യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പോലും ദയയില്ലായിരുന്നു. രാത്രി
വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശ�ോഭി-
വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശോഭി-
തം. പ്രകൃതിയുടെ ഓര�ോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും
തം. പ്രകൃതിയുടെ ഓരോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും
ബഹളക�ോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ്
ബഹളകോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ്
അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ ന�ോക്കിക്കണ്ടത്. ' ഒരേയ�ൊരു മ�ോനിട്ടേച്ച് പ�ോയതാ
അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ നോക്കിക്കണ്ടത്. ' ഒരേയോരു മോനിട്ടേച്ച് പോയതാ
പിന്നെ ആർക്ക് വേണ്ടിയും ഈ ന�ോക്കിയിരിക്കണ്ടേ ?
പിന്നെ ആർക്ക് വേണ്ടിയും ഈ നോക്കിയിരിക്കണ്ടേ ?
ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയ�ൊന്നും
ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയോന്നും
മുഖവിലക്കെടുക്കുന്നില്ല.
മുഖവിലക്കെടുക്കുന്നില്ല.
പകൽ വീണ്ടും ഇരുട്ടുന്നു. യാത�ൊരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം
പകൽ വീണ്ടും ഇരുട്ടുന്നു. യാതോരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം
സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര ക�ൊഴിഞ്ഞുപ�ോ-
സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര കോഴിഞ്ഞുപോ-
യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം
യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം
അവൻ വന്നു. തന്റെ ഒരേയ�ൊരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപ�ോ-
അവൻ വന്നു. തന്റെ ഒരേയോരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപോ-
ലെ തന്നെ വളരെ ചുരുങ്ങിയ സമയംക�ൊണ്ട് അവൻ പ�ോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു-
ലെ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൻ പോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു-
ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം.
ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം.
തിരിച്ച് നടക്കാന�ൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം
തിരിച്ച് നടക്കാനൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം
എന്തേ മകൻ ക�ൊണ്ടുപ�ോണില്ലേ ?
എന്തേ മകൻ കൊണ്ടുപോണില്ലേ ?
ഹ�ോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും ക�ൊണ്ട് പ�ോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച്
ഹോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും കൊണ്ട് പോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച്
അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പ�ോവാന�ൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു-
അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പോവാനൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു-
കാരനമായ ഫാദർ തടഞ്ഞു പ�ോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് ത�ോന്നി അതാ വന്നത് എന്ന-
കാരനമായ ഫാദർ തടഞ്ഞു പോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് തോന്നി അതാ വന്നത് എന്ന-
ദ്ദേഹം ആ മകന�ോട് പറഞ്ഞു. ശേഷം താനീ ല�ോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ-
ദ്ദേഹം ആ മകനോട് പറഞ്ഞു. ശേഷം താനീ ലോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ-
ക്കുറിച്ച്‌ദ്ദേഹം ആ മകന�ോടായി പറഞ്ഞു. ഒപ്പം അവന�ൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ്
ക്കുറിച്ച്‌ദ്ദേഹം ആ മകനോടായി പറഞ്ഞു. ഒപ്പം അവനൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ്
നിന്നെ എന്റെ സഹ�ോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട്
നിന്നെ എന്റെ സഹോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട്
ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക്
ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക്
ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു.
ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു.
വരി 33: വരി 33:
കാഴ്ചയില്ലാത്തവനായിരുന്നെന്നോ ?
കാഴ്ചയില്ലാത്തവനായിരുന്നെന്നോ ?
അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ
അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ
അമ്മയെ ഇങ്ങനെയ�ൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ-
അമ്മയെ ഇങ്ങനെയൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ-
ണ് ഞാൻ.
ണ് ഞാൻ.
അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ-
അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ-
കിപ്പോയി.
കിപ്പോയി.
ഒന്നുറക്കെ കരയാൻ പ�ോലും കഴിയാത്ത അവൻ......
ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവൻ......
{{BoxBottom1
{{BoxBottom1
| പേര്= നേഹ
| പേര്= നേഹ
വരി 50: വരി 50:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Noufalelettil| തരം=  കഥ}}
1,867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837454" എന്ന താളിൽനിന്ന് ശേഖരിച്ചത്