"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കവിത}} | |||
17:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമുക്കും പൊരുതാം
മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത