"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color=4 }} <center> ഒരു പാവപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

<center>
ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അമ്മു. ഒരു ദിവസം അവൾക് സ്കൂൾ വിട്ടു വരുമ്പോൾ ഒരു വൃക്ഷതൈ കിട്ടി. അത് അവൾ വീട്ടിൽ കൊണ്ടുപോയി നട്ടു. അപ്പോൾ അവളുടെ അച്ഛനും അമ്മയും അവളെ വഴക്ക് പറഞ്ഞു. വീടിന്റെ മുൻപിൽ വൃക്ഷതൈ നടരുതെന്ന് അവർ പറഞ്ഞു. പക്ഷെ അവൾ അത് കേട്ടില്ല. ദിവസവും വെള്ളമൊഴിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്തു. അങ്ങനെ ആ തൈ വളർന്നു പന്തലിച്ചു ഒരു വലിയ മരമായി മാറി. ഒരു ദിവസം കാറ്റിലും മഴയിലും അവളുടെ വീട് തകർന്നു പോയി. അവർക്ക് എവിടെ കിടക്കാനും  സ്ഥലം ഇല്ലായിരുന്നു . അപ്പോഴാണ് അമ്മു നട്ട മരം അവരെ മാടി വിളിക്കുന്നതുപോലെ തോന്നി. അവർ ആ മരച്ചുവട്ടിൽ പോയി കിടന്നു. അപ്പോൾ അവർക്ക് മനസ്സിലായി മരം ഒരു വരമാണെന്ന്

</center>

{{BoxBottom1
{{BoxBottom1
വരി 16: വരി 14:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി

| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   
| color=  4
| color=  4
}}
}}
{{Verification|name=MT_1227|തരം=കഥ}}

12:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം ഒരു വരം

ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അമ്മു. ഒരു ദിവസം അവൾക് സ്കൂൾ വിട്ടു വരുമ്പോൾ ഒരു വൃക്ഷതൈ കിട്ടി. അത് അവൾ വീട്ടിൽ കൊണ്ടുപോയി നട്ടു. അപ്പോൾ അവളുടെ അച്ഛനും അമ്മയും അവളെ വഴക്ക് പറഞ്ഞു. വീടിന്റെ മുൻപിൽ വൃക്ഷതൈ നടരുതെന്ന് അവർ പറഞ്ഞു. പക്ഷെ അവൾ അത് കേട്ടില്ല. ദിവസവും വെള്ളമൊഴിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്തു. അങ്ങനെ ആ തൈ വളർന്നു പന്തലിച്ചു ഒരു വലിയ മരമായി മാറി. ഒരു ദിവസം കാറ്റിലും മഴയിലും അവളുടെ വീട് തകർന്നു പോയി. അവർക്ക് എവിടെ കിടക്കാനും സ്ഥലം ഇല്ലായിരുന്നു . അപ്പോഴാണ് അമ്മു നട്ട മരം അവരെ മാടി വിളിക്കുന്നതുപോലെ തോന്നി. അവർ ആ മരച്ചുവട്ടിൽ പോയി കിടന്നു. അപ്പോൾ അവർക്ക് മനസ്സിലായി മരം ഒരു വരമാണെന്ന്

പൂജ സുനിൽ
6 C എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ