എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വെെറസ് (മൂലരൂപം കാണുക)
16:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Ashasujith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} അപ്രതീക്ഷിതമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Ashasujith (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
അപ്രതീക്ഷിതമായി ലഭിച്ച ഒരവധിക്കാലമാണ് ലോക് ഡൗൺ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുകയാണ്. | അപ്രതീക്ഷിതമായി ലഭിച്ച ഒരവധിക്കാലമാണ് ലോക് ഡൗൺ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുകയാണ്.ഈ ദിവസങ്ങളിൽ ഞാൻ അടുത്തിടെ ഇറങ്ങിയ എതാനും സിനിമകൾ കാണുകയുണ്ടായി.അതിൽ 'വൈറസ് 'എന്ന സിനിമ ഈ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.അഷിക് അബു സംവിധാനം ചെയ്ത സിനിമയിൽ നമുക്കിന്നോളം അറിവില്ലാത്ത'നിപ' എന്ന അസുഖത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.2018-ൽ കേരളത്തിൽ 19 പേരുടെ ജീവനെടുത്ത ഈ അസുഖത്തെ കുറിച്ചാണ് സിനിമയിൽ ഉടനീളം ആവിഷ്കരിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ സാഹിർ, പാർവതി, രേവതി, പൂർണ്ണിമ, ജോജോ ജോർജ്ജ്, ഇന്ദ്രജിത്ത്,ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. നിപ എന്ന മാരക രോഗത്തിന്റെ തീവ്രതയും അതിനെ കേരളം നേരിട്ട രീതിയും ഈ സിനിമയിൽ സത്യസന്ധമായി ആവിഷ്കരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. | ||
ഈ ദിവസങ്ങളിൽ ഞാൻ അടുത്തിടെ ഇറങ്ങിയ എതാനും സിനിമകൾ കാണുകയുണ്ടായി. | |||
അതിൽ 'വൈറസ് ' | |||
എന്ന സിനിമ ഈ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. | |||
അഷിക് അബു സംവിധാനം ചെയ്ത സിനിമയിൽ നമുക്കിന്നോളം അറിവില്ലാത്ത | |||
വിജയിച്ചിട്ടുണ്ട്. | |||