"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ഒരു അച്ഛൻറെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{{BoxTop1 | {{{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ഒരു അച്ഛൻറെ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്ന് രാത്രിയായിരുന്നു സമയം . ഏതാണ്ട് 9:30 നോട് അടുത്ത് നിൽക്കും . കാർമേഘങ്ങൾ നിലാവിനെ കവർന്നു . ചുറ്റും പതിവിനേക്കാൾ ഭയപ്പെടുത്തുന്ന ഇരുട്ട് . | |||
എന്തിന്റെയോ ദു:സൂചന എന്നോണം അവർ പുറത്തേക്കിറങ്ങി . അന്ധകാരത്തെ മറക്കാൻ ഒരു പ്രകാശം തെളിച്ചു കൊണ്ട് വാതിക്കൽ തന്റെ പ്രിയതമന്റെ ഫോൺവിളിക്കായി ഏകാന്തതയുടെ നിശബ്ദതയിൽ കാതോർത്തു നിൽക്കുന്നു . | എന്തിന്റെയോ ദു:സൂചന എന്നോണം അവർ പുറത്തേക്കിറങ്ങി . അന്ധകാരത്തെ മറക്കാൻ ഒരു പ്രകാശം തെളിച്ചു കൊണ്ട് വാതിക്കൽ തന്റെ പ്രിയതമന്റെ ഫോൺവിളിക്കായി ഏകാന്തതയുടെ നിശബ്ദതയിൽ കാതോർത്തു നിൽക്കുന്നു . | ||
മക്കളായ നന്ദയും ഗംഗയും ഇതൊന്നുമറിയാതെ മയക്കത്തിലായിരുന്നു . അവളുടെ ഹൃദയം ഇടിമുഴക്കം എന്നോണം പിടിക്കുകയായിരുന്നു . അമേരിക്കയിൽ എങ്ങും കോവിഡ് 19 എന്ന രോഗം പടരുകയാണ് എന്നും ദിവസേന ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോവുകയാണെന്നും ഉള്ള വാർത്ത ഏറെ നെഞ്ചിടിപ്പോടെയാണ് അവൾ കേട്ടത് . തന്റെ ഭർത്താവായ അനിൽ അവിടെ എങ്ങനെയായിരിക്കും എന്ന ചിന്ത അവളെ ഏറെ അലട്ടിയിരുന്നു . പെട്ടന്ന് അവളുടെ ഫോൺ മുഴങ്ങി . അത് തന്റെ ഭർത്താവിന്റെ വിളിയായിരുന്നു . അയാൾ ഒന്നും തന്നെ പറയാതെ പൊട്ടിക്കരയുകയായിരുന്നു . | മക്കളായ നന്ദയും ഗംഗയും ഇതൊന്നുമറിയാതെ മയക്കത്തിലായിരുന്നു . അവളുടെ ഹൃദയം ഇടിമുഴക്കം എന്നോണം പിടിക്കുകയായിരുന്നു . അമേരിക്കയിൽ എങ്ങും കോവിഡ് 19 എന്ന രോഗം പടരുകയാണ് എന്നും ദിവസേന ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോവുകയാണെന്നും ഉള്ള വാർത്ത ഏറെ നെഞ്ചിടിപ്പോടെയാണ് അവൾ കേട്ടത് . തന്റെ ഭർത്താവായ അനിൽ അവിടെ എങ്ങനെയായിരിക്കും എന്ന ചിന്ത അവളെ ഏറെ അലട്ടിയിരുന്നു . പെട്ടന്ന് അവളുടെ ഫോൺ മുഴങ്ങി . അത് തന്റെ ഭർത്താവിന്റെ വിളിയായിരുന്നു . അയാൾ ഒന്നും തന്നെ പറയാതെ പൊട്ടിക്കരയുകയായിരുന്നു . | ||
| വരി 10: | വരി 10: | ||
ഇത്രയും പറഞ്ഞതും ഏതോ ഒരു ഉപകരണത്തിൽ നിന്ന് ശബ്ദം മുഴങ്ങി . എന്തോ കൂട്ടമായോരു ഒച്ച . എന്തെന്നറിയാതെ വീർപ്പുമുട്ടുകയായിരുന്നു അവൾ . അവൾ തന്റെ അച്ഛനെ കാര്യം ബോധിപ്പിച്ചു . നാളെയാകട്ടെ എന്തെന്ന് അന്വേഷിക്കാം എന്ന് അദ്ദേഹവും പറഞ്ഞു ആശ്വസിപ്പിച്ചു . പിറ്റേന്ന് രാവിലെ അവൾ ആ വാർത്ത കണ്ടു "കൊവിഡ കാരണം ഒരു മലയാളി കൂടി മരിച്ചു" ആദ്യം ഗൗനിചില്ലെന്കിലും സ്ഥലം എവിടെ എന്ന് കണ്ടപ്പോൾ ഞെട്ടി . അവളുടെ അച്ഛൻ അവളെ വിളിച്ചു . സമാധാനത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി . ഒരു നിമിഷം അവൾ സ്തംഭിച്ചുനിന്നു . എന്തുചെയ്യണം എന്ന് അറിയാതെ . മക്കളെ അറിയിക്കാതിരിക്കാൻ അവൾ വായ് പൊത്തി കരഞ്ഞു . ഇനി ഒരിക്കലും തന്റെ ഭർത്താവിനെ കാണാൻ കഴിയില്ല എന്നറിഞ്ഞ ആ സ്ത്രീ നോസരത്തിന്റെ നീർച്ചാൽ ആയിരുന്നു അവളുടെ കണ്ണിൽ നിന്നും ഒഴുകിയത് . ശരീരം ഇവിടെ കൊണ്ടുവന്ന് സംസ്കാരം ചെയ്യാൻ ഈ സാഹചര്യത്തിൽ കഴിയില്ല എന്ന് അവരുടെ അച്ഛൻ പറഞ്ഞിരുന്നു . സാരമില്ല അവിടെ തന്നെ ഭർത്താവിനെ സംസ്കരിക്കട്ടെ . എന്റെയും എന്റെ മക്കളുടെയും സാന്നിധ്യം അവിടെ ഇല്ലെങ്കിൽ പോലും നമ്മളുടെ എല്ലാവരുടെയും സ്നേഹം എന്റെ ഭർത്താവ് കുടികൊള്ളുന്നു എന്ന് ചിന്തിച്ച് അമ്മ എല്ലാവർക്കും മാതൃകയായി. | ഇത്രയും പറഞ്ഞതും ഏതോ ഒരു ഉപകരണത്തിൽ നിന്ന് ശബ്ദം മുഴങ്ങി . എന്തോ കൂട്ടമായോരു ഒച്ച . എന്തെന്നറിയാതെ വീർപ്പുമുട്ടുകയായിരുന്നു അവൾ . അവൾ തന്റെ അച്ഛനെ കാര്യം ബോധിപ്പിച്ചു . നാളെയാകട്ടെ എന്തെന്ന് അന്വേഷിക്കാം എന്ന് അദ്ദേഹവും പറഞ്ഞു ആശ്വസിപ്പിച്ചു . പിറ്റേന്ന് രാവിലെ അവൾ ആ വാർത്ത കണ്ടു "കൊവിഡ കാരണം ഒരു മലയാളി കൂടി മരിച്ചു" ആദ്യം ഗൗനിചില്ലെന്കിലും സ്ഥലം എവിടെ എന്ന് കണ്ടപ്പോൾ ഞെട്ടി . അവളുടെ അച്ഛൻ അവളെ വിളിച്ചു . സമാധാനത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി . ഒരു നിമിഷം അവൾ സ്തംഭിച്ചുനിന്നു . എന്തുചെയ്യണം എന്ന് അറിയാതെ . മക്കളെ അറിയിക്കാതിരിക്കാൻ അവൾ വായ് പൊത്തി കരഞ്ഞു . ഇനി ഒരിക്കലും തന്റെ ഭർത്താവിനെ കാണാൻ കഴിയില്ല എന്നറിഞ്ഞ ആ സ്ത്രീ നോസരത്തിന്റെ നീർച്ചാൽ ആയിരുന്നു അവളുടെ കണ്ണിൽ നിന്നും ഒഴുകിയത് . ശരീരം ഇവിടെ കൊണ്ടുവന്ന് സംസ്കാരം ചെയ്യാൻ ഈ സാഹചര്യത്തിൽ കഴിയില്ല എന്ന് അവരുടെ അച്ഛൻ പറഞ്ഞിരുന്നു . സാരമില്ല അവിടെ തന്നെ ഭർത്താവിനെ സംസ്കരിക്കട്ടെ . എന്റെയും എന്റെ മക്കളുടെയും സാന്നിധ്യം അവിടെ ഇല്ലെങ്കിൽ പോലും നമ്മളുടെ എല്ലാവരുടെയും സ്നേഹം എന്റെ ഭർത്താവ് കുടികൊള്ളുന്നു എന്ന് ചിന്തിച്ച് അമ്മ എല്ലാവർക്കും മാതൃകയായി. | ||
വരേണ്ട ദിവസമായിട്ടും അച്ഛനെ കാണാത്ത ദുഃഖത്തിൽ അച്ഛൻ എന്ന് വരും എന്ന് മക്കൾ ഇരുവരും അമ്മയോട് ചോദിച്ചു . മൂത്തവൾ അച്ഛനായി ഉണ്ടാക്കിയ ഒരു സമ്മാനം അമ്മയെ കാണിച്ചു . ഇത് അച്ഛൻ ഒത്തിരി ഇഷ്ടം ആവില്ലേ എന്ന ചോദ്യത്തിൽ നിന്നും അവർ പിന്മാറി . ദുഃഖം ഉള്ളിൽ അടക്കി പിടിച്ച് അച്ഛൻ ഉടനെ വരും എന്നും ഈ സമ്മാനം ഇഷ്ടമാകും എന്നും പറഞ്ഞു . അമ്മേ എനിക്ക് അച്ഛൻ മിഠായി വാങ്ങി കൊണ്ടു വരുമോ എന്ന ഇളയവൾ ഉടെ ചോദ്യത്തിന് മനം നൊന്ത് മക്കളെ മാറോട്അണച്ചു . അച്ഛന് അവിടെ ഒരുപാട് ജോലിയില്ലേ എല്ലാം കഴിഞ്ഞു മിഠായിയും കളിപ്പാട്ടവുമായി വേഗം വരുമെന്ന് മക്കളേ പറഞ്ഞു ആശ്വസിപ്പിച്ചു . പെട്ടെന്ന് അന്ന് ഒരു മിന്നായം പോലെ തന്റെ ഭർത്താവ് മക്കളെ നാളെ പുറത്തിരുത്തി ആന കളിച്ചത് മുന്നിൽ തെളിഞ്ഞു . മറ്റേ അറ്റത്ത് ഭക്ഷണ മേശയുടെ അടുത്തിരുന്ന പരസ്പരം താനും തന്റെ ഭർത്താവും ഇരുന്ന് തമാശകളും കാര്യങ്ങളും പങ്കുവെച്ചതും തെളിഞ്ഞു . തന്റെ ഭർത്താവിന്റെ മരണവിവരം മറച്ചു വെച്ച് ഓരോ ദിവസവും എന്തെങ്കിലുമൊക്കെ ഒക്കെ കള്ളം പറഞ്ഞ് ആ പാവം അമ്മ അമ്മ ഒന്നും അറിയിക്കാതെ ഇരു മക്കളെയും വളർത്തി . മുതിർന്നു കഴിയുമ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലാവുകയും , അതിനോട് പൊരുത്തപ്പെടാൻ കഴിയുമെന്ന വിശ്വാസത്തോടെ . അച്ഛൻ ഉറങ്ങിയ വീട് ഇപ്പോഴും അച്ഛൻറെ സ്മൃതിയിൽ തന്നെ ജീവിക്കുന്നു . | വരേണ്ട ദിവസമായിട്ടും അച്ഛനെ കാണാത്ത ദുഃഖത്തിൽ അച്ഛൻ എന്ന് വരും എന്ന് മക്കൾ ഇരുവരും അമ്മയോട് ചോദിച്ചു . മൂത്തവൾ അച്ഛനായി ഉണ്ടാക്കിയ ഒരു സമ്മാനം അമ്മയെ കാണിച്ചു . ഇത് അച്ഛൻ ഒത്തിരി ഇഷ്ടം ആവില്ലേ എന്ന ചോദ്യത്തിൽ നിന്നും അവർ പിന്മാറി . ദുഃഖം ഉള്ളിൽ അടക്കി പിടിച്ച് അച്ഛൻ ഉടനെ വരും എന്നും ഈ സമ്മാനം ഇഷ്ടമാകും എന്നും പറഞ്ഞു . അമ്മേ എനിക്ക് അച്ഛൻ മിഠായി വാങ്ങി കൊണ്ടു വരുമോ എന്ന ഇളയവൾ ഉടെ ചോദ്യത്തിന് മനം നൊന്ത് മക്കളെ മാറോട്അണച്ചു . അച്ഛന് അവിടെ ഒരുപാട് ജോലിയില്ലേ എല്ലാം കഴിഞ്ഞു മിഠായിയും കളിപ്പാട്ടവുമായി വേഗം വരുമെന്ന് മക്കളേ പറഞ്ഞു ആശ്വസിപ്പിച്ചു . പെട്ടെന്ന് അന്ന് ഒരു മിന്നായം പോലെ തന്റെ ഭർത്താവ് മക്കളെ നാളെ പുറത്തിരുത്തി ആന കളിച്ചത് മുന്നിൽ തെളിഞ്ഞു . മറ്റേ അറ്റത്ത് ഭക്ഷണ മേശയുടെ അടുത്തിരുന്ന പരസ്പരം താനും തന്റെ ഭർത്താവും ഇരുന്ന് തമാശകളും കാര്യങ്ങളും പങ്കുവെച്ചതും തെളിഞ്ഞു . തന്റെ ഭർത്താവിന്റെ മരണവിവരം മറച്ചു വെച്ച് ഓരോ ദിവസവും എന്തെങ്കിലുമൊക്കെ ഒക്കെ കള്ളം പറഞ്ഞ് ആ പാവം അമ്മ അമ്മ ഒന്നും അറിയിക്കാതെ ഇരു മക്കളെയും വളർത്തി . മുതിർന്നു കഴിയുമ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലാവുകയും , അതിനോട് പൊരുത്തപ്പെടാൻ കഴിയുമെന്ന വിശ്വാസത്തോടെ . അച്ഛൻ ഉറങ്ങിയ വീട് ഇപ്പോഴും അച്ഛൻറെ സ്മൃതിയിൽ തന്നെ ജീവിക്കുന്നു . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അലീന | | പേര്=അലീന | ||