ഉള്ളടക്കത്തിലേക്ക് പോവുക

"കരേറ്റ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

കേരളമെന്നെൻ സംസ്ഥാനം
അതിജീവിക്കും എന്നെന്നും
ഒറ്റക്കെട്ടായ് ഒരുമിച്ചെന്നും
അതിജീവിക്കും എന്നെന്നും
പ്രളയം വന്നു നിപയും വന്നു
എന്നിട്ടും നാം പതറാതെ
ഒറ്റക്കെട്ടായ് മുന്നോട്ട്
അതിജീവിക്കാൻ കൊറോണയെ

 

റിതുനന്ദ സുജിത്
4എ, കരേറ്റ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത