"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ഒരു മനസ്സായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒരു മനസ്സായ്       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ഒരു മനസ്സായ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരു മനസ്സായ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അന്ധകാരത്തിൽ അകപ്പെട്ടു പോയി
മാനവരെല്ലാം വെരുമൊരു മാത്രയിൽ
ഇരുനഖം കൂർപ്പിച്ചാടിത്തിമിർക്കുന്നു
കൊറോണയോ ഇന്നൊരു മഹാമാരിയായ്
ജാഗ്രത പുലർത്തുക നാം ജാഗ;
രൂഗരായ് ഇരിക്ക മാത്രം വേണ്ടു
ആരോഗ്യ പ്രവർത്തകരെ മാനിക്കുക
അധികാരിതൻ നിർദ്ദേശം പാലിക്കുക
ഒരു മീറ്റർ അകലം പാലിക്കുക
ഒരു മനസ്സായ് ജീവിച്ചീടുക
കയ്യും മുഖവും വൃത്തിയാക്കീടുക
മുഖം മൂടി ധരിച്ച് നടന്നീടുക
  നാം ചെറുക്കും
  നാം കീഴടക്കും
ഇന്ന് മഹാമാരിയെ ഒരു മനസ്സായ്!
</poem></center>
{{BoxBottom1
| പേര്= ദേവി വർഷ
| ക്ലാസ്സ്= 10 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  29037        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825232" എന്ന താളിൽനിന്ന് ശേഖരിച്ചത്