"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/പൊരുതാം ഒന്നിച്ച് ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/പൊരുതാം ഒന്നിച്ച് ഒറ്റക്കെട്ടായി (മൂലരൂപം കാണുക)
22:57, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പൊരുതാം ഒന്നിച്ച് ഒറ്റക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>പ്രളയം സമ്മാനിച്ച കണ്ണീർ പുഴയിൽ നിന്ന് കരകയറിയ നമ്മുടെ മുന്നിലേക്ക് ഓടിയടുത്ത മറ്റൊരു ദുരന്തം. ജാതിയുടെയും, മതത്തിനെയും, | <p>പ്രളയം സമ്മാനിച്ച കണ്ണീർ പുഴയിൽ നിന്ന് കരകയറിയ നമ്മുടെ മുന്നിലേക്ക് ഓടിയടുത്ത മറ്റൊരു ദുരന്തം. ജാതിയുടെയും, മതത്തിനെയും, തൊടീലിന്റെയും,തീണ്ടലിന്റെയും കാണാപ്പുറങ്ങൾക്കപ്പുറം ഒരുമയുടെയും, സ്നേഹത്തിന്റെയും, പ്രാർത്ഥനയുടേയും ദീപശിഖ ഒരിക്കൽ കൂടി മിന്നി നിൽക്കുന്നു. ഒരുപാട് കാലത്തേക്ക് ഒന്നിച്ചു നടക്കാൻ ഒരല്പം അകന്നു നടക്കാൻ പഠിപ്പിച്ച കാലം .അനേകായിരം ജീവനുകൾ തട്ടിയെടുത്തു കൊണ്ട് സംഹാരതാണ്ഡവം ആടുന്ന കൊറോണയ്ക്ക് മുന്നിൽ ഒറ്റക്കെട്ടായി അകലം പാലിച്ചുകൊണ്ട് നമുക്ക് പൊരുതാം. മനുഷ്യരാശി ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ദുരന്തം എന്ന് കാലം കൊറോണയെ അടയാളപ്പെടുത്തുമായിരിക്കും .വിഷകാരിയായ ദുരന്തം നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് പകരാതിരിക്കാൻ കരുതലായി, കാവലായി ,ജാഗ്രതയോടെ നമുക്ക് ഇരിക്കാം. ഏതൊരു അസ്തമയത്തിനുശേഷവും പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു ഉദയവും ഉണ്ടാകും എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് ഈ ഈ വിപത്തിനെയും നമുക്ക് എതിർത്തു തോൽപ്പിക്കാം. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നീരജ് പ്രവീൺ | | പേര്= നീരജ് പ്രവീൺ | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |