"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L. P. S. Chundavilakom}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ചുണ്ടവിളാകം | | സ്ഥലപ്പേര്=ചുണ്ടവിളാകം |
15:13, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം | |
---|---|
വിലാസം | |
ചുണ്ടവിളാകം ഗവ.എൽ.പി.എസ്.ചുണ്ടവിളാകം, , വെൺപകൽ.പി.ഒ 695123 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 9995964524 |
ഇമെയിൽ | chundavilakamlps@gmail.com |
വെബ്‍സൈറ്റ് | www.chundavilakamlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44203 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയലത.വൈ.ഡി |
അവസാനം തിരുത്തിയത് | |
24-12-2021 | Sheelukumar |
ചരിത്രം
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .
അതിയന്നൂർ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എൽ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികൾക്ക് ജന്മം നൽകാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ് പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങൾ , ബാലമാസികകൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് സ്മാർട്ട് ക്ലാസ്സ്മുറി ഓണസ്റ്റി ഷോപ്പ് ശുചിത്വമുള്ള അടുക്കള മികച്ച കളി ഉപകരണങ്ങൾ കൂട്ടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ മിനി ബാൻഡ് സെറ്റ് , കൂട്ടുകാരുടെ ആകാശവാണി ,സ്കൂൾ കാമ്പസ് തന്നെ പഠനത്തിന് ഉതകുന്ന തരത്തിലുള്ള മറ്റു സംവിധാനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗം
- ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ
- മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനവസന്തം വായനാ പ്രവർത്തനങ്ങൾ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തൽ , തത്സമയ സമ്മാനങ്ങൾ വിതരണം ചെയ്യൽ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകൾ , വായനയുടെ വിലയിരുത്തൽ ,പഠനത്തിൽ മികവ് പുലർത്തുന്ന കൂട്ടുകാർക്ക് മികവിൻറെ സാക്ഷ്യപത്രം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ... ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ... ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ .... വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com പുസ്തകവണ്ടി പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്.
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-തിരുവനന്തപുരത്ത് നിന്നും വരുന്നവർക്ക് ബാലരാമപുരം , വഴിമുക്ക് നിന്നും ഇടത്തോട്ടു തിരിഞ്ഞ് നെല്ലിമൂട് വഴി സ്കൂളിലെത്താം നെയ്യാറ്റിൻകര നിന്നും വരുന്നവർക്ക് കമുകിൻകോട് വെന്പകൽ വഴി ചുണ്ടവിളാകത്ത് എത്തി ചേരാം
|}