"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=5 }} ഏറ്റവും ആശങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5
| color=5
}}
}}
ഏറ്റവും ആശങ്ക നിറഞ്ഞതും നാളെ എങ്ങനെയാവും എന്ന് തീരെ നിശ്ചയം ഇല്ലത്തെ നാളുകളിലുടെയാണ് നാം കടന്നു പോകുന്നത് covid 19. എന്ന മഹാമാരി നമ്മുടെ ജീവിതശൈലിയും ചിട്ടാ വട്ടങ്ങളും എല്ലാം ആകെ മാറി മറിഞ്ഞ് ഇരിക്കുന്നു ലോകം തന്നെ നിശ്ചലമായ ഈ കാലഘട്ടത്തിൽ നാം ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞൻ വൈറസിന്  മനുഷ്യാ ജിവിതത്തയും രീതിയും ഇങ്ങനെ തകിടം മറികാനവുമെന്ന്  ആര് അറിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങളിലും എത്തി നിൽക്കുന്ന ഈ രോഗാണു നമ്മുടെ കൊച്ചു കേരളത്തിലും മാറ്റങ്ങൾ ഉണ്ടാക്കി. നിലവിൽ ഉള്ള ഗവേഷണ പ്രബന്ധങ്ങൾ അടിസ്ഥാനമാക്കി അതാണ് രാജ്യത്തിന്റെ നിഗമനങ്ങളിലുടെയും അനുഭവത്തിലുടെയും നാം ഇതിനോട്‌ പോരാടുകയാണ് ഈ സാഹചര്യത്തിൽ ഇന്ത്യ എന്ന രാജ്യത്തിലെ ഏറ്റവും അറ്റത്തുള്ള കേരളം എന്ന കൊച്ചു സംസ്ഥാനവും ഇതിനോട്‌ പോരാടുകയാണ് അതിനാൽ ഒപ്പം നിന്ന് ലോക സമസ്ത സുകിനോ ഭവന്തു എന്ന വാക്യം ഉൾകൊണ്ട് ഭാവിയിലേക്കുള്ള കരുതൽ ആയി നമ്മുക്ക് ഓരോരുത്തർക്കും ശിഷ്ടകാലം ജീവിക്കാൻ പരിശ്രമിക്കാം

{{BoxBottom1
{{BoxBottom1
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/824049" എന്ന താളിൽനിന്ന് ശേഖരിച്ചത്