"സെന്റ് .തോമസ്.എച്ച് .എസ്.കേളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (hm)
വരി 59: വരി 59:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി ജെ തോമസ്,എ എം മാത്യു,അലക്സ്‌,ഈ പി മാത്യു,പീറ്റർ ആർ പൌലോസ്,പി ആർ ശങ്കരൻ,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ,വ്യസ്ഷാ പി പി
പി ജെ തോമസ്,  
. എം. മാത്യു,   അലക്സ്‌,     . പി. മാത്യു,  
പീറ്റർ ആർ പൗലോസ്,  
പി ആർ ശങ്കരൻ,  
കെ എം ജോസഫ്,  
ഈ എസ് സ്കറിയ,  
എ പി സാറാമ്മ, വി ടി തങ്കമ്മ,  
വ്യാസ്ഷാ പി പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

17:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .തോമസ്.എച്ച് .എസ്.കേളകം
വിലാസം
കേളകം

കേളകം പി.ഒ,
കേളകം
,
670674
,
കണ്ണുർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04902413370
ഇമെയിൽstthomashsk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീവർഗ്ഗീസ് എൻ ഐ
പ്രധാന അദ്ധ്യാപകൻഎം വി മാത്യു
അവസാനം തിരുത്തിയത്
20-04-2020എം വി മാത്യു


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.


ചരിത്രം

        പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ  1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ്   കോർ എപ്പിസ്കോപ്പ   ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്.
  • ജുനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പെരുമ്പാവൂർ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രസിഡണ്ട്‌ ആയും റെവ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ആയി എം വി മാത്യുയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ജെ തോമസ്, എ. എം. മാത്യു, അലക്സ്‌, ഈ. പി. മാത്യു, പീറ്റർ ആർ പൗലോസ്, പി ആർ ശങ്കരൻ, കെ എം ജോസഫ്, ഈ എസ് സ്കറിയ, എ പി സാറാമ്മ, വി ടി തങ്കമ്മ, വ്യാസ്ഷാ പി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)

പ്രധാനവാർത്തകൾ

"2016-ഇരിട്ടി ഉപജില്ലാ കലോത്സവം"
"2016-സംസ്ഥാനശാസ്ത്രമേള വിജയികൾ"
"കലോത്സവം ഉദ്ഘാടനം2016"




വഴികാട്ടി

  • തലശ്ശേരിയിൽനിന്നു 60 km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
  • ഇരിട്ടിയിനിന്നു 25 km പേരാവൂർ വഴി മാനന്തവാടി റൂട്ട്.