"14456/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,876 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അഴകേകുവാനായവനിയിൽ
അവനവൻ തന്നെ തുനിഞ്ഞീടേണം


വേവുമീ പാടംതന്നിലായ്,
ഹരിതാഭ പുതച്ചുറങ്ങാൻ
നേരിൻ വിത്തെറിയുക നാം
പിഞ്ചിളം കരങ്ങളാൽ
നട്ടിടേണം നാംഓരോ തൈയ്യും
കനലായെരിയുമീ നേരം
പൊള്ളും നോവേറ്റ് തളരുന്നയാ മനുജനും തണലാകുമാ മരച്ചില്ലയും
പ്രാണവായു പകർന്നിടും തരുക്കളൊന്നിലും
മഴുയെറിഞ്ഞീടല്ലേ
മണ്ണിൻമാറിന് കുളിരേകും പുഴയെന്നതും മറന്നീടല്ലേ
ആശ്വാസധാരയായ്,
വരദാനമായെത്തും മഴയും
പകർന്നീടുക നാം അനേകരിൽ
പരിസ്ഥിതി കാക്കുക നാം
പ്രകൃതിക്ക് തുണയാവുക നാം
</poem> </center>
{{BoxBottom1
| പേര്= അർഷ ബാബു
| ക്ലാസ്സ്=  7 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ചമ്പാട് വെസ്റ്റ് യു  പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=  chokli    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  kannur
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899336" എന്ന താളിൽനിന്ന് ശേഖരിച്ചത്