"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സന്തതസാഹചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24071 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സന്തതസാഹചാരി       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24071 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
മനുഷ്യകുലത്തിന്റെ  ആരംഭം മുതൽക്കെ അവന്റെ  സന്തതസാഹചാരി  കൂടിയാണ് രോഗങ്ങളും. ഈ രോഗങ്ങളുടെ  സേവകരാവട്ടെ സസൂഷ്കമമായ അണുമുതൽ തുടങ്ങുന്നു ആ നീണ്ട നിര. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ച വമ്പൻ മഹാവിപത്തുകളെയും നാം മുന്നേറിപോന്നു. അനേകം ലോകരാജ്യങ്ങൾ ഈ വിപത്തുകൾക്ക് മുന്നിൽ  കീഴടങ്ങി. ശാസ്ത്രത്തിന് പോലും കൗതുകകരമായ ഒട്ടേറെ തിരിച്ചറിവുകൾ അവ നേടികൊടുത്തു. ഇതിനോടകം തന്നെ കോടാനുകോടി മനുഷ്യജീവനുകൾ പൊലിഞ്ഞുപോയ ഒത്തിരിയേറെ രോഗങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. ചിലർ അതിനെ പ്രതിരോധിച്ചു. ചിലർ അതിനു മുന്നിൽ കീഴടങ്ങി.അങ്ങനെ അങ്ങനെ രോഗങ്ങളിലൂടെ യും  പകർച്ചവ്യാധികളുടെയും ഇടയിലൂടെ മനുഷ്യൻ കാലത്തിനൊപ്പം സഞ്ചാരിച്ചു.  

  ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ട ഒത്തിരിയേറെ രോഗങ്ങളുണ്ട്. യൂറോപ്പിലും മറ്റ് ഏഷ്യൻ  രാജ്യങ്ങളും അവ ഓരോന്നിനെയും കണ്ടറിയുകയും തിരിച്ചറിയുക യും ചെയ്തു.  

ഈ രോഗങ്ങളെയെല്ലാം  പ്രതിരോധിക്കുവാൻ  നമ്മുടെ ശരീരത്തിൽ തന്നെ ഉള്ള സ്വാഭാവികമായ കഴിവാണ് രോഗപ്രതിരോധശേഷി. ഏതു രോഗത്തെയും ഒരു പരിധിവരെ തടഞ്ഞു നിർത്തുന്നത് ഈ ശേഷിയാണ്. എന്നാൽ ചില സമയങ്ങളിൽ അതിനു സാധിച്ചെന്ന് വരില്ല. കാരണം എന്തെന്നാൽ കൃത്യമായ ആഹാരക്രമവും വ്യായാമവും എല്ലാം നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും. ഇതിനു സഹായകമായ ശീതരക്താണുക്കളെ  ഉത്പാദിപ്പിക്കുന്നത്തിലും ഉള്ള കുറവ് രോഗങ്ങൾക്ക് കീഴടങ്ങുന്നതിന് കാരണമാണ്.  