"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ചുമരോടു ചേരവേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുമരോടു ചേരവേ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി...
ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി...
പുറമെ പരക്കുന്നു ഞാനുമാ  രോഗിയെന്ന്... 😔
പുറമെ പരക്കുന്നു ഞാനുമാ  രോഗിയെന്ന്... 😔
വരി 26: വരി 27:
ഈ കൊടും രോദനത്തെയും...🙋‍♂  
ഈ കൊടും രോദനത്തെയും...🙋‍♂  
ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി.....⛅ ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത  പുതുനാമ്പുകൾ...💟
ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി.....⛅ ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത  പുതുനാമ്പുകൾ...💟
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= റീമ റോസ് രാജേഷ്
| പേര്= റീമ റോസ് രാജേഷ്

14:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചുമരോടു ചേരവേ..

ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി...
പുറമെ പരക്കുന്നു ഞാനുമാ രോഗിയെന്ന്... 😔
ഒരുവേള ഉണരാൻ കനിയാതെ
മറയുകയായ് ഈ തരി വെട്ടവും...✨
പുറത്തു തീരാ മഴയായതു പെയ്തിറങ്ങവേ..⛈
ചിതലരിച്ചൊരി ഞരമ്പിലൂടെങ്ങും
അരിച്ചിറങ്ങുന്നൂ പെരുംമഴതുള്ളി 💦
നഷ്ടജന്മങ്ങൾ വിലാപങ്ങളായ് വന്നു ചുറ്റിപിണരവേ മൂന്നുപേരോടുങ്ങി..
നാലാമനായ് ഞാൻ അലിഞ്ഞുമായുമോ🍃
ഇല്ലാ...ഞാനാകുമീ മരം പൂക്കും🌵
ആ മഴയിലായ് നിഷാദം അലിഞ്ഞുതീരും..
ഈ മാലാഖമാർതൻ സേവനസ്പർശവും👩‍⚕
നേതാക്കന്മാരുടെ തീക്ഷ്ണതയേറും കരങ്ങളും
ഈ നാലു ചുമരുകൾ എനിക്കായ് ഒരുക്കി🌳
ഞാൻ ഉണരും...ഈ ഘോരമാം മഴതൻനിദ്രയിൽനിന്ന്
എരിയും കെടാത്ത
തിരിനാളമായ്...🔥
പറക്കും പുതുച്ചിറകുകളേന്തി💫
ഇന്നു ഞാൻ ചുമരോടുചേർന്നൊളിക്കവേ..
നാളെ ഞാൻ വിടരും ആ മഴയെ ഭയക്കാത്ത പുതിയൊരു പുഷ്പമായ്.🌹
കരളുറപ്പോടെ നീക്കണം
ഈ കൊടും രോദനത്തെയും...🙋‍♂
ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി.....⛅ ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത പുതുനാമ്പുകൾ...💟

റീമ റോസ് രാജേഷ്
11 വിമലമാതാ എച്ച്. എസ്സ്.കദളിക്കാട്
കല്ലീർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത