|
|
| വരി 1: |
വരി 1: |
| {{Template:Welcome|realName=ANU S S|name=ANUARUN}}
| |
|
| |
|
| -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 06:30, 2 സെപ്റ്റംബർ 2019 (UTC)
| |
|
| |
| *[[{{PAGENAME}}/കഥ | കഥ]]
| |
| *[[{{PAGENAME}}/ഇനിയും മരിക്കാത്ത ഭൂമി|ഇനിയും മരിക്കാത്ത ഭൂമി]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പ്രിയപ്പെട്ട പ്രകൃതി
| |
| | color=5
| |
| }}
| |
| <center> <poem> നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത് മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം.
| |
|
| |
| ആധുനിക ലോകത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ കുതിച്ചു ചാട്ടം, മനുഷ്യന്റെ സുഗഭോഗസം സംസ്കാരത്തിന് വമ്പിച്ച പുരോഗതിയാണ് നൽകിയിട്ടുള്ളത് . അവൻ കാലത്തെയും സമായത്തെയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ട പ്രകൃതിയെ തഴഞ്ഞു . ഫലമോ?
| |
|
| |
| മാരകരോഗങ്ങളു ടെയും, അസ്വസ്ഥതകളുടെയും വിളഭൂമിയായി മനുഷ്യൻ മാറി. എന്നിട്ടും നിന്നോട് ചെയ്യുന്ന ഉപദ്രവങ്ങൾ നിർത്തിയില്ല. കേവലം വികസനം എന്ന പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾ പ്രകൃതിയുടെ മാറിൽ വരുത്തുന്ന വിള്ളലുകൾ അതികഠിനമാണ്. മഴവെള്ളത്തെ ഉള്ളിലേക്കാവാഹിച് താഴ്വാരങ്ങളെ ആർദ്രമാക്കുന്ന കുന്നുകൾ നിന്നിൽ , നിന്നു പിഴുതെറിഞ്ഞു , ജലസമൃതമായ വയലുകളും ചതുപ്പു നിലങ്ങളും നികത്തി സിമന്റ് സൗധങ്ങൾ പണിതു . പുഴയിൽ നിന്നും മണൽകോരി , എട്ടുവരിപ്പാതയുണ്ടാക്കി . എന്നിട്ടും നിന്റെ കണ്ണീർ കാണാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് ശമിക്കണം.
| |
|
| |
| ഞങ്ങൾ മനസ്സിലാക്കാൻ വൈകിയല്ലോ ....നിന്നിലെ മാതൃത്വം . ഒരായിരം തവണ മാപ്പ് അപേക്ഷിക്കുന്നു പൊറുക്കുക . ഇനി വരാനിരിക്കുന്ന നിമിഷങ്ങൾക്കു വേണ്ടി , വീണ്ടും ഉദിക്കാൻ കാത്തിരിക്കുന്ന സൂര്യനുവേണ്ടി അന്ധകാരത്തിന്റെ അനന്തത ഞങ്ങളിൽ നിന്നും നീക്കുക.
| |
|
| |
| ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
| |
| </poem> </center>{{BoxBottom1
| |
| | പേര്= സാന്ദ്ര ശശീന്ദ്രൻ
| |
| | ക്ലാസ്സ്=9B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച് എസ് കിഴക്കഞ്ചേരി
| |
| | സ്കൂൾ കോഡ്= 21006
| |
| | ഉപജില്ല= ആലത്തൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ
| |
| | color= 5
| |
| }}
| |
|
| |
| *[[{{PAGENAME}}/കഥ| കഥ]]*
| |
| [[{{PAGENAME}}/ ഇനിയും മരിക്കാത്ത ഭൂമി| ഇനിയും മരിക്കാത്ത ഭൂമി]]
| |
| {{BoxTop1
| |
| | തലക്കെട്ട്= ഇനിയും മരിക്കാത്ത ഭൂമി
| |
| | color= 2
| |
| }}
| |
| <center> <poem>പ്രിയപ്പെട്ട പ്രകൃതി
| |
|
| |
| നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത് മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം.
| |
|
| |
| ആധുനിക ലോകത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ കുതിച്ചു ചാട്ടം, മനുഷ്യന്റെ സുഗഭോഗസം സംസ്കാരത്തിന് വമ്പിച്ച പുരോഗതിയാണ് നൽകിയിട്ടുള്ളത് . അവൻ കാലത്തെയും സമായത്തെയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ട പ്രകൃതിയെ തഴഞ്ഞു . ഫലമോ?
| |
|
| |
| മാരകരോഗങ്ങളു ടെയും, അസ്വസ്ഥതകളുടെയും വിളഭൂമിയായി മനുഷ്യൻ മാറി. എന്നിട്ടും നിന്നോട് ചെയ്യുന്ന ഉപദ്രവങ്ങൾ നിർത്തിയില്ല. കേവലം വികസനം എന്ന പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾ പ്രകൃതിയുടെ മാറിൽ വരുത്തുന്ന വിള്ളലുകൾ അതികഠിനമാണ്. മഴവെള്ളത്തെ ഉള്ളിലേക്കാവാഹിച് താഴ്വാരങ്ങളെ ആർദ്രമാക്കുന്ന കുന്നുകൾ നിന്നിൽ , നിന്നു പിഴുതെറിഞ്ഞു , ജലസമൃതമായ വയലുകളും ചതുപ്പു നിലങ്ങളും നികത്തി സിമന്റ് സൗധങ്ങൾ പണിതു . പുഴയിൽ നിന്നും മണൽകോരി , എട്ടുവരിപ്പാതയുണ്ടാക്കി . എന്നിട്ടും നിന്റെ കണ്ണീർ കാണാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് ശമിക്കണം.
| |
|
| |
| ഞങ്ങൾ മനസ്സിലാക്കാൻ വൈകിയല്ലോ ....നിന്നിലെ മാതൃത്വം . ഒരായിരം തവണ മാപ്പ് അപേക്ഷിക്കുന്നു പൊറുക്കുക . ഇനി വരാനിരിക്കുന്ന നിമിഷങ്ങൾക്കു വേണ്ടി , വീണ്ടും ഉദിക്കാൻ കാത്തിരിക്കുന്ന സൂര്യനുവേണ്ടി അന്ധകാരത്തിന്റെ അനന്തത ഞങ്ങളിൽ നിന്നും നീക്കുക.
| |
|
| |
| ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സാന്ദ്ര ശശീന്ദ്രൻ
| |
| | ക്ലാസ്സ്= 9B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച് എസ് കിഴക്കഞ്ചേരി
| |
| | സ്കൂൾ കോഡ്= 21006
| |
| | ഉപജില്ല= ആലത്തൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കഥ
| |
| | color= 1
| |
| }}
| |