"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' വര്‍ഗ്ഗീസ് മാത്യു , നാരായണന്‍, ഗംഗാധരന്‍, ബാലഗോപാലക്കുറുപ്പ്, അബ്ദുറഹ്മാന്‍, അബ്ദുള്ള, ജോണ്‍, മൂസ, Dr. അബ്ദൂള്‍ ഗഫൂര്‍
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' വര്‍ഗ്ഗീസ് മാത്യു , നാരായണന്‍, ഗംഗാധരന്‍, ബാലഗോപാലക്കുറുപ്പ്, അബ്ദുറഹ്മാന്‍, അബ്ദുള്ള, ജോണ്‍, മൂസ, Dr. അബ്ദൂള്‍ ഗഫൂര്‍
  == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
  == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
  പി.പി.എ. കരീം
  പി.പി.എ. കരീം, വിശാല്‍ സാമുവല്‍, ഫര്‍സാന
വിശാല്‍ സാമുവല്‍
ഫര്‍സാന
 
==വഴികാട്ടി==
==വഴികാട്ടി==
{ ap>
{ ap>

19:46, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി

വയനാട് ജില്ല
സ്ഥാപിതം4 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , തമിഴ്
അവസാനം തിരുത്തിയത്
16-02-2010Ghssmeppadi





ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, തമിഴ്
അവസാനം തിരുത്തിയത്
16-02-2010Ghssmeppadi




മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്. മേപ്പാടി. 1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വര്‍ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1999 - ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാസം തോറും ക്വിസ് പരിപാടി വി‍ഷയാധിഷ്ടിതമായി സെമിനാറുകളും നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വര്‍ഗ്ഗീസ് മാത്യു , നാരായണന്‍, ഗംഗാധരന്‍, ബാലഗോപാലക്കുറുപ്പ്, അബ്ദുറഹ്മാന്‍, അബ്ദുള്ള, ജോണ്‍, മൂസ, Dr. അബ്ദൂള്‍ ഗഫൂര്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 
പി.പി.എ. കരീം, വിശാല്‍ സാമുവല്‍, ഫര്‍സാന

വഴികാട്ടി

{ ap> |} |

|}

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.565849" lon="76.142743" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.562969, 76.142592 </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=81876" എന്ന താളിൽനിന്ന് ശേഖരിച്ചത്