ഉള്ളടക്കത്തിലേക്ക് പോവുക

"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= വടി | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
}}
}}

<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
<poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
ഞാൻ വടി.എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു. ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.സ്കൂളിൽ home work ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം.പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി.അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്. എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു.ടീച്ചർ ചോദിച്ചു.ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?.6 കുട്ടികൾ എഴുന്നേറ്റ് നിന്നു.അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു.ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി.അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്.മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഗം വേറെ എവിടെയും കിട്ടില്ല.
ഞാൻ വടി.
എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു.  
ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.
അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.
സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.
സ്കൂളിൽ ഗൃഹപാഠം ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം.
പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി.
അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്.  
എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു.
ടീച്ചർ ചോദിച്ചു.
ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?.
ആറ്കുട്ടികൾ എഴുന്നേറ്റ് നിന്നു.
അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു.
ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി.
അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്.
മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഖം വേറെ എവിടെയും കിട്ടില്ല.

</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   

വരി 23: വരി 38:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കഥ}}

19:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വടി

ഞാൻ വടി.
എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു.
ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.
അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.
സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.
സ്കൂളിൽ ഗൃഹപാഠം ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം.
പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി.
അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്.
എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു.
ടീച്ചർ ചോദിച്ചു.
ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?.
ആറ്കുട്ടികൾ എഴുന്നേറ്റ് നിന്നു.
അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു.
ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി.
അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്.
മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഖം വേറെ എവിടെയും കിട്ടില്ല.

മുഹമ്മദ് അൻസിൽ .എം .ടി
2 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ