ANUARUN
2 സെപ്റ്റംബർ 2019 ചേർന്നു
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
*[[{{PAGENAME}}/ഇനിയും മരിക്കാത്ത ഭൂമി|ഇനിയും മരിക്കാത്ത ഭൂമി]] | *[[{{PAGENAME}}/ഇനിയും മരിക്കാത്ത ഭൂമി|ഇനിയും മരിക്കാത്ത ഭൂമി]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രിയപ്പെട്ട പ്രകൃതി | ||
| color= | | color=5 | ||
}} | }} | ||
<center> <poem> നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത് മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം. | <center> <poem> നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത് മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം. | ||
| വരി 18: | വരി 18: | ||
ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. | ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. | ||
</poem> </center> | </poem> </center>{{BoxBottom1 | ||
| പേര്= സാന്ദ്ര ശശീന്ദ്രൻ | |||
| ക്ലാസ്സ്=9B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച് എസ് കിഴക്കഞ്ചേരി | |||
| സ്കൂൾ കോഡ്= 21006 | |||
| ഉപജില്ല= ആലത്തൂർ | |||
| ജില്ല= പാലക്കാട് | |||
| തരം= കഥ | |||
| color= 5 | |||
}} | |||