"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 370: | വരി 370: | ||
ശാസ്ത്രജ്ഞന്,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍, | ശാസ്ത്രജ്ഞന്,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍, | ||
അഗ്രികള്‍ച്ചറിസ്റ്റ്, കര്ഷകന്...) | അഗ്രികള്‍ച്ചറിസ്റ്റ്, കര്ഷകന്...) | ||
ലക്ഷ്യം | |||
1.പഠനത്തിനും പരീക്ഷ എഴുതുന്നതിനും ശാസ്ത്രീയമായ രീതി അഭ്യസിക്കുക. | |||
2.പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം സസ്റ്റൈനബിള്‍ ഡവലപ്മെന്റിന് | |||
ആവശ്യമാണ്.വിദ്യാര്‍ഥികള്‍ പരിസരാവബോധമുള്ളവരും പ്രകൃതിയെ പരിര- | |||
ക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമുള്ളവരുമായിരിക്കണം. | |||
3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച് വിദ്യാര്‍ഥികളുടെ ക്രിയാത്മകവും | |||
പ്രായോഗികവുമായ കഴിവുകള്‍ വികസിപ്പിക്കുക. | |||
4.ഒരു കുട്ടിയും ഒരു വിഷയത്തിനുപോലും തോക്കില്ലപ്രവര്ത്തനങ്ങള് | |||
1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍ | |||
2.മരങ്ങള്‍ നടുകയും പരിരക്ഷിക്കുകയും ചെയ്യുക. | |||
3.കമ്പോസ്ററ് , ബയോഗ്യാസ് പ്ലാന്റ്,ജലസംരക്ഷണം തുടങ്ങിയ പദ്ധതികള്‍ | |||
പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിക്കുക. | |||
4.വര്‍ഷം മുഴുവന്‍ പ്രവര്ത്തിപരിചയമേഖലകളില് പരിശീലനം നല്‍കുക. | |||
5.സ്ക്കൂളിനുള്ളില്‍ ഓണ്‍ ദ സ്പോട്ട് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക.6.വ്യക്തിഗതമായ ശ്രദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പഠിക്കാന്‍ കഴിവുകുറഞ്ഞ- | |||
വര്‍ക്ക് നല്‍കണം. | |||
7.വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍ ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം. | |||
8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സുകള്‍ നല്‍കുക. | |||
9.Existential Intelligence : | 9.Existential Intelligence : | ||