"ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഗാന്ധിനഗറിലെ നഗരവാസികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> < | <p> <br> പണ്ട് പണ്ട് ഗന്ധിനഗർ എന്ന ഒരു നഗരമുണ്ടായിരുന്നു .ആ നഗരത്തിന്റെ പേരിലുള്ള വൃത്തി പോലും അവർ ആ നഗരത്തിനു കൊടുത്തിരുന്നില്ല . | ||
അത്ര വൃത്തി ഹീനമായിരുന്നു ആ നഗരം . അവർക്കു നല്ലതു പറഞ്ഞു കൊടുക്കുവാനായി ധാരാളം പണ്ഡിതന്മാർ അവിടെ വരുമായിരുന്നു . | അത്ര വൃത്തി ഹീനമായിരുന്നു ആ നഗരം . അവർക്കു നല്ലതു പറഞ്ഞു കൊടുക്കുവാനായി ധാരാളം പണ്ഡിതന്മാർ അവിടെ വരുമായിരുന്നു . | ||
വരുന്നവരെ ഒരാളെ പോലും അവർ ഉപദ്രവിക്കാതെ വിടുകയില്ല .. പലതരത്തിലുള്ള വിഷ ജീവികളും മൃഗങ്ങളും ആ നഗരവാസികളുടെ കൂടെ | വരുന്നവരെ ഒരാളെ പോലും അവർ ഉപദ്രവിക്കാതെ വിടുകയില്ല .. പലതരത്തിലുള്ള വിഷ ജീവികളും മൃഗങ്ങളും ആ നഗരവാസികളുടെ കൂടെ |
17:42, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഗാന്ധിനഗറിലെ നഗരവാസികൾ
അപ്പോഴാണ് തേജസ്സു തുളുമ്പുന്ന ഒരു മഹാ പണ്ഡിതൻ അവിടേക്കു കടന്നു വന്നത് .അയാൾ ഒരു വാടക വീടെടുത്തു ആ നഗരത്തിൽ തന്നെ താമസിക്കാൻ തുടങ്ങി . അയാൾ ആ വീടിന്റെ പരിസരവും മുറ്റവും വൃത്തിയാക്കി . എന്നിട്ടു അയാൾ അസുഖ ബാധിതരായ എല്ലാവർക്കും മികച്ച ചികിത്സയും നൽകി . അവരോടെല്ലാവരുമായി പറഞ്ഞു ,നിങ്ങൾക്കെല്ലാവർക്കും എന്റെ മരുന്നു കൊണ്ട് രക്ഷപെടാൻ പറ്റില്ല . ഇത് നിങ്ങൾക്ക് പ്രകൃതി 'അമ്മ തന്ന ശിക്ഷയാണ് . ഇതിൽ നിന്ന് മുക്തി നേടണമെങ്കിൽ ഈ നഗരം വൃത്തി ആക്കണം .അങ്ങനെ അവിടെയുള്ളഎല്ലാവരും ആ നഗരം വൃത്തി ആക്കാൻ തീരുമാനിച്ചു .അങ്ങനെ അവരുടെ അസുഖവും കുറഞ്ഞു . ഏറ്റവും വൃത്തിയുള്ള നഗരം ഗാന്ധി നഗറുമായി . അവിടെയുള്ള എല്ലാവർക്കും മനസിലായി വൃത്തിയാണ് ജീവന്റെ നിലനിൽപ്പിനു അടിസ്ഥാനം . ഗുണപാഠം .- വൃത്തിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ