"ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/പാഠം 3. കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്, | ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്, | ||
ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് . | ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് . | ||
ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു - | ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു - | ||
എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം...... | എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം...... | ||
സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം | സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം | ||
ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം.... | ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം.... | ||
കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം | കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം | ||
ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം.... | ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം.... | ||
സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം | സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം | ||
ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം.... | ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം.... | ||
ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ ' | ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ ' | ||
കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും... | കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും... | ||
കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം | കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം | ||
നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 ) | നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 ) | ||
കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ.. | കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ.. | ||
അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ.... | അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ.... | ||
മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം | മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം | ||
പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം. | പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം. | ||
മാനവർക്കിത്..............(2) . | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീലക്ഷ്മി എ പി | | പേര്= ശ്രീലക്ഷ്മി എ പി | ||
വരി 57: | വരി 40: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=MT_1227|തരം=കവിത}} |
12:19, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാഠം 3. കൊറോണ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത