"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ ഒരു ലോക്ക്ഡൌൺ അപാരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
നടന്നു അവശനായി കയറി വന്ന ജീവൻ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി ഒരു കുളി പാസാക്കി. | നടന്നു അവശനായി കയറി വന്ന ജീവൻ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി ഒരു കുളി പാസാക്കി. | ||
നല്ല മാറ്റം. ബൈക്ക് പോയി... കാശും പോയി.... ജീവൻ പഴയ ജീവനായി!! | നല്ല മാറ്റം. ബൈക്ക് പോയി... കാശും പോയി.... ജീവൻ പഴയ ജീവനായി!! | ||
{{BoxBottom1 | |||
| പേര്=നേഹ ഷാജി | |||
| ക്ലാസ്സ്= 5.C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട് | |||
| സ്കൂൾ കോഡ്= 14672 | |||
| ഉപജില്ല=കൂത്തുപറമ്പ് | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 3 | |||
}} |
11:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ലോക്ക്ഡൗൺ അപാരത
ജീവൻ ഇന്നും താമസിച്ചാണ് എണീറ്റത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജീവൻ.3 പരീക്ഷ ബാക്കിയുണ്ട്... ഇപ്പോൾ പഠിത്തം ഒന്നൂല്ല. 11:30 നു എണീക്കും... പല്ലുതേക്കും... ഭക്ഷണ പ്ലേറ്റുമായി ടിവി യുടെ മുൻപിൽ ചടഞ്ഞിരിക്കും... ഭക്ഷണത്തിനു മുൻപ് കൈ കഴുകലൊന്നും ഇല്ല .... അമ്മയും അച്ഛനും ആളാം വീതം മാറി മാറി പറഞ്ഞു മടുത്തു.. ഒരു കൈ സഹായത്തിനും രണ്ടാൾക്കും ജീവനെ കിട്ടാനില്ല. ഭക്ഷണം മാത്രം കൃത്യമായി നടക്കും. കുളിക്കാൻ പോലും ആശാന് മടിയായി. ഇടയ്ക്കിടക്ക് കൈ കഴുകണം എന്ന് ടി വി യിൽ കാണുന്നുണ്ടെന്നല്ലാതെ ഒരു ഗുണവുമില്ല. കൂടാതെ, പോലീസിനനെ വെട്ടിച്ചു കറക്കവും ഉണ്ട് ആശാന്.. എത്ര പറഞ്ഞാലും മനസിലാവില്ല . "പൊലീസുകാരെ പറ്റിച്ചു" എന്ന് അഹങ്കാരത്തോടെ പറയും. അന്നും അവൻ ഇറങ്ങി... "എപ്പോഴും ചക്ക വീണാൽ മുയൽ ചാവില്ലല്ലോ": - പിടി വീണു. ഫൈൻ അടിച്ചു. ബൈക്കും പോയി...... നടന്നു അവശനായി കയറി വന്ന ജീവൻ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി ഒരു കുളി പാസാക്കി. നല്ല മാറ്റം. ബൈക്ക് പോയി... കാശും പോയി.... ജീവൻ പഴയ ജീവനായി!!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ