|
|
| വരി 3: |
വരി 3: |
|
| |
|
| *[[{{PAGENAME}}/വിട്ടു പോകൂ | വിട്ടു പോകൂ ]] | | *[[{{PAGENAME}}/വിട്ടു പോകൂ | വിട്ടു പോകൂ ]] |
| {{BoxTop1
| |
| | തലക്കെട്ട്= വിട്ടു പോകൂ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| വെറുമൊരു അണുവാണെങ്കിലും
| |
| തെല്ലൊന്നുമല്ലല്ലോ നിന്റെ
| |
| അഹങ്കാരം...
| |
| വിശപ്പിന്റെ തീച്ചുളയിൽ
| |
| വെന്തു മരിച്ചവർക്ക്
| |
| ആത്മശാന്തി കിട്ടി
| |
| നിന്റെ വരവിൽ
| |
| കാരണം, സമൂഹഅടുക്കള-
| |
| യെങ്ങും സുസജ്ജo
| |
| കുത്തഴിഞ്ഞ് ആടിയ
| |
| തെരുവ് വീഥികൾ
| |
| ശൂന്യയതിനും നിന്റെ
| |
| താണ്ഡാവം ഹേതു..
| |
| കോറോണയെ.,
| |
| നിന്റെ വിരാമത്തിനായി
| |
| പാത്രം കൊട്ടി,
| |
| ഇരുട്ടത്ത് ടോർചടിച്ചു
| |
| ഐക്യം പ്രകടിപ്പിച്ചു
| |
| ഒടുവിൽ, സഹിക്ക വയ്യാതെ
| |
| ചോദിക്കയാണ്
| |
| വിട്ടു പൊക്കൂടെ??
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=
| |
| ഹിജാ റഷാന
| |
| | ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19129
| |
| | ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |