ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18583 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=     ജാഗ്രത  <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=കവിത}}

14:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

    ജാഗ്രത 

കൊറോണ നാട് വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
ആശങ്കയോടെ വസിക്കും കാലം
ആപത്തി‍ൽ നിന്ന് ഒഴിവില്ലതാനും
കൈകൾ കഴുകൂ അകന്ന് നിൽക്കൂ
അതല്ലാതെ പ്രതിരോധ മാർഗമില്ല
ആധികൾ വ്യാധികൾ ഒന്നും വേണ്ട
ജാഗ്രതയോടെ അതിജീവിക്കാം
ചങ്ങല പൊട്ടിക്കും നാളേയ്ക്കായി
ഒരുമിച്ച് നീങ്ങാം ജാഗ്രതയായ്.


ഷംജിദ്. കെ
4 A ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത