Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <p> <br>
| |
| മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികൾ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ ഇവ സാധാരണ ജലദോഷ പനി മുതൽ സാർസ്, മെർസ്,കോവിഡ് -19 വരെ ഉണ്ടാകാൻ സാധ്യതയുണ്ട് . ഒരു വലിയ കൂട്ടം വൈറസുകളാണ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നത് .ജലദോഷം ന്യൂമോണിയ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം .ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും.ഇതുവരെ കൊറോണ വൈറസ് 210 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങൾ ആയി കൊറോണ വൈറസ് എലി, പട്ടി ,പൂച്ച ,പന്നി,കന്നുകാലികൾ ഇവയിൽ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി . ഇതുവരെ സ്ഥിരമായി പേരിട്ടിട്ടില്ലാത്ത മെഡിക്കൽ പ്രാധാന്യമുള്ള കൊറോണ വൈറസ് നോവൽ കൊറോണ വൈറസ് ,ന്യൂമോണിയ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയ്ക്കും കാരണമാകാറുണ്ട് .
| |
| {{BoxBottom1
| |
| | പേര്= സൂര്യ നന്ദ.കെ.ബി
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
04:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം