"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| സ്കൂൾ=പാട്യം വെസ്റ്റ് യു പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പാട്യം വെസ്റ്റ് യു പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14668  
| സ്കൂൾ കോഡ്=14668  
| ഉപജില്ല=കൂത്തുപറമ്പ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
  | തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
  | തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sajithkomath| തരം=  കവിത}}

12:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെ തുരത്തീടാം
കൈകൾ രണ്ടും വ്യത്തിയായി കഴുകീടാം.....
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയൊന്നു കരുതീടാം
ജാഗ്രതയോടെ നമ്മൾ നിന്നാൽ
നമ്മുടെ നാട്ടിൽ നിന്നും, ലോകത്തിൽ
നിന്നാകമാനം കോവിഡിനെ
തുരത്തീടാം......
അരികിലുണ്ടെങ്കിലും അകന്ന് നിൽക്കാം
സ്നേഹപൂർവ്വം ഒരു നല്ല നാളയെ വളർത്തീടാം.
ഒന്നിച്ചൊന്നായി നിന്നീടാം
കൊറോണയെ അകറ്റീടാം
     " ബ്രെയ്ക്ക് ദി ചെയിൻ"

സായിദിവ്യാമൃത എസ് പി
4 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത