"എസ്സ് എൻ എൽ പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മടിയനായ അനുജൻ | മടിയനായ അനുജൻ]] | ||
{{BoxTop1 | |||
| തലക്കെട്ട്=മടിയനായ അനുജൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
മടിയനായ അനുജൻ | |||
പണ്ട് പണ്ട് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.ആ ഗ്രാമത്തിൽ രണ്ടു ജ്യേഷ്ടാനുജൻമാർ ഉണ്ടായിരുന്നു.അവരിൽ ജ്യേഷ്ടൻ ഒരു മരപ്പണിക്കാരനും അനുജൻ ഒരു കുഴിമടിയനുമായിരുന്നു.അവന് ആഹാരത്തോടായിരുന്നു പ്രിയം. അവൻ ഉണർന്നാൽ ഉടൻ പല്ലുതേയ്ക്കാതെയും കുളിക്കാതെയും ഭക്ഷണം കഴിക്കും .അവൻറെ ജ്യേഷ്ടൻ ആണെങ്കിൽ നല്ല ശീലങ്ങൾ ഉള്ള ആളാണ്.ജ്യേഷ്ടാൻറെ പണത്തിലണ് അവർ ജീവിച്ചിരുന്നത്.ഒരു ദിവസം രാവിലെ അനുജൻ എഴുന്നേൽക്കുവാൻ വൈകി.അനുജൻ എഴുനേറ്റാൽആണ് ജ്യേഷ്ടൻ പണിക്ക് പോകുന്നത്.അനുജനെ വിളിച്ച് ഉണർത്തി എന്ത് പറ്റി എന്ന് ചോദിച്ചു.അനുജൻ പറഞ്ഞു എനിക്ക് വയ്യാ എന്ന്.ജ്യേഷ്ടൻ വൈദ്യരെ വിളിച്ച് കൊണ്ട് വന്നു.ഇത് ശുചിത്വംഇല്ലാത്തത് കൊണ്ട് വന്നതാണ്.കൈകൾ വ്യത്തിയായി കഴുകണം,പല്ല് തേയ്ക്കണം ,കുളിക്കണം .........വൈദ്യർ ഉപദേശിച്ചു. മരുന്നും നൽകി.....പിന്നീട് അനുജൻ ആ ശീലങ്ങൾ എല്ലാം പാലിച്ചു...രോഗങ്ങൾ എല്ലാം ഒഴിഞ്ഞു പോയി. | |||
</p> | |||
{{BoxBottom1 | |||
| പേര്= ലക്ഷ്മി അനിൽകുമാർ | |||
| ക്ലാസ്സ്= രണ്ട്.ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്സ് എൻ എൽ പി എസ്സ് ചെമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45225 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കോട്ടയം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മടിയനായ അനുജൻ
മടിയനായ അനുജൻ പണ്ട് പണ്ട് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു.ആ ഗ്രാമത്തിൽ രണ്ടു ജ്യേഷ്ടാനുജൻമാർ ഉണ്ടായിരുന്നു.അവരിൽ ജ്യേഷ്ടൻ ഒരു മരപ്പണിക്കാരനും അനുജൻ ഒരു കുഴിമടിയനുമായിരുന്നു.അവന് ആഹാരത്തോടായിരുന്നു പ്രിയം. അവൻ ഉണർന്നാൽ ഉടൻ പല്ലുതേയ്ക്കാതെയും കുളിക്കാതെയും ഭക്ഷണം കഴിക്കും .അവൻറെ ജ്യേഷ്ടൻ ആണെങ്കിൽ നല്ല ശീലങ്ങൾ ഉള്ള ആളാണ്.ജ്യേഷ്ടാൻറെ പണത്തിലണ് അവർ ജീവിച്ചിരുന്നത്.ഒരു ദിവസം രാവിലെ അനുജൻ എഴുന്നേൽക്കുവാൻ വൈകി.അനുജൻ എഴുനേറ്റാൽആണ് ജ്യേഷ്ടൻ പണിക്ക് പോകുന്നത്.അനുജനെ വിളിച്ച് ഉണർത്തി എന്ത് പറ്റി എന്ന് ചോദിച്ചു.അനുജൻ പറഞ്ഞു എനിക്ക് വയ്യാ എന്ന്.ജ്യേഷ്ടൻ വൈദ്യരെ വിളിച്ച് കൊണ്ട് വന്നു.ഇത് ശുചിത്വംഇല്ലാത്തത് കൊണ്ട് വന്നതാണ്.കൈകൾ വ്യത്തിയായി കഴുകണം,പല്ല് തേയ്ക്കണം ,കുളിക്കണം .........വൈദ്യർ ഉപദേശിച്ചു. മരുന്നും നൽകി.....പിന്നീട് അനുജൻ ആ ശീലങ്ങൾ എല്ലാം പാലിച്ചു...രോഗങ്ങൾ എല്ലാം ഒഴിഞ്ഞു പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ