"ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

20:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.
മാറ്റിടാം മാറ്റിടാം
മാറ്റിടാം മഹാ വ്യാധിയെ.
ഇയ്ക്കിടെ കൈ കഴുകി
ശുചിത്വമോടെ നേരിടാം.
മാസ്കുകൾ ധരിച്ചിടാം
പകർന്നിടാതെ കോവി ഡ്.
അകലമൊന്നായ് പാലിച്ചിടാം.
അവയെ നാം ചെറുത്തിടും.
തുരത്തിടാം തുരത്തിടാം
കോവിഡെന്ന വിപത്തിനെ.

അനീഷ്
7 A മഹാമാരി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത