"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 7)
 
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം മുന്നോട്ട്


ഒത്തുചേർന്നു വർത്തിച്ചിടാം
മതഭേദമെല്ലാം വെടിഞ്ഞിടാം
വിധേയപ്പെടാം അധികാരികളെ
വീടിനുള്ളിൽ വസിച്ചീടാം
കൈകൾ ശുചിയായി സൂക്ഷിച്ചിടാം
വീട്ടുവിനോദങ്ങളിൽ ഏർപ്പെടാം
തൊടിയിലൊരു വട്ടം നടന്നിടാം
ഭക്ഷണത്തിൽ മിതത്വം പാലിക്കാം
ധ്യാനനിമഗ്നരാകാം
പ്രേമിച്ചിടാം പുസ്തകങ്ങളെ
നിയ്രന്തിക്കാം മൊബൈൽ കേളികൾ
സഹായിച്ചിടാം മുതിർന്നോരെ
ഒത്തുചേർന്നു തുരത്തിടാം
ഈ മഹാമാരിയെ

 

അരുണിമ ജോബി
10 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത