"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center><poem>സ്നേഹിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:


}}
}}
{{Verification|name=Naseejasadath|തരം= കവിത}}

13:03, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

സ്നേഹിക്കൂ സ്നേഹിക്കൂ പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി നല്ല സുന്ദരമാണ്
പ്രകൃതി നമ്മുടെ അമ്മയാണ്
പ്രകൃതിയെ സ്നേഹിച്ചാൽ നന്മ ലഭിക്കും
ഭൂമിയുടെ അമ്മയും പ്രകൃതിയാണ്
നമ്മൾ ജനിച്ചത് പ്രകൃതിയിലാണ്
പ്രകൃതിയിൽ സുന്ദര കാഴ്ചകളുണ്ട്
പാറി പറക്കും പൂമ്പാറ്റകൾ
ചാടിക്കളിക്കും അണ്ണാൻ കുഞ്ഞ്
ആടിക്കളിക്കും മരത്തിലെ ഇലകൾ
നമുക്ക് പ്രകൃതിയിൽ കളിച്ചു രസിക്കാം

ഷാരോൺ എസ് എസ്
2 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത