"രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ സൃഷ്ടിക്കുന്നു <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കണ്ണിനു പോലും കാണില്ല കൊറോണ എന്നൊരു ഭീകരനെ മനുഷ്യരെ കൊല്ലും ഭീകരനാ- ഇത് മാനവരാശിക്ക് ഭീഷണിയാ ഇന്ന് ഇതാ നമ്മുടെ ഭൂമിയിലെത്തി കൊറോണ എന്നൊരു ഭീകരൻ കൊറോണ എന്നൊരു വൈറസാണ് നമ്മുടെ ഭൂമിയുടെ നാശം മനുഷ്യനെ തേടി അലഞ്ഞു നടക്കും കൊറോണ എന്നൊരു വൈറസ് മനുഷ്യരെ എല്ലാം കൊന്നൊടുക്കി ഭൂമിയിൽ വാസം തുടങ്ങി പ്രതിവിധി തേടി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ നടക്കുന്നു ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ മുന്നോട്ടേക്ക് വൻ വിജയത്തിലേക്ക് കുതിക്കുന്നു നാടും ഗ്രാമവും നഗരവും നിശ്ചലം ജനങ്ങൾ പേടിച്ച് വീട്ടിലൊതുങ്ങുന്നു ചൈനയിലാണെ പിറവിയെടുത്തതെങ്കിലും ഭൂലോകത്തിൽ രോഗം പടർന്നു പിടിക്കുന്നു ആളുകൾ തമ്മിൽ കാണുംതോറും അകലം വച്ചു നടക്കുന്നു നമുക്ക് നമ്മെ രക്ഷിക്കാനായ് ശുചിത്വ വഴികൾ പിൻതുടരാം കൊറോണ എന്നൊരു വൈറസിനെ- നശിപ്പിക്കാംനാംഓരോരുത്തർക്കും.
കണ്ണിനു പോലും കാണില്ല കൊറോണ എന്നൊരു ഭീകരനെ മനുഷ്യരെ കൊല്ലും ഭീകരനാ- ഇത് മാനവരാശിക്ക് ഭീഷണിയാ ഇന്ന് ഇതാ നമ്മുടെ ഭൂമിയിലെത്തി. കൊറോണ എന്നൊരു ഭീകരൻ കൊറോണ എന്നൊരു വൈറസാണ് നമ്മുടെ ഭൂമിയുടെ നാശം. മനുഷ്യനെ തേടി അലഞ്ഞു നടക്കും കൊറോണ എന്നൊരു വൈറസ് മനുഷ്യരെ എല്ലാം കൊന്നൊടുക്കി ഭൂമിയിൽ വാസം തുടങ്ങി. പ്രതിവിധി തേടി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ നടക്കുന്നു. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ മുന്നോട്ടേക്ക് വൻ വിജയത്തിലേക്ക് കുതിക്കുന്നു. നാടും ഗ്രാമവും നഗരവും നിശ്ചലം ജനങ്ങൾ പേടിച്ച് വീട്ടിലൊതുങ്ങുന്നു. ചൈനയിലാണെ പിറവിയെടുത്തതെങ്കിലും ഭൂലോകത്തിൽ രോഗം പടർന്നു പിടിക്കുന്നു. ആളുകൾ തമ്മിൽ കാണുംതോറും അകലം വച്ചു നടക്കുന്നു. നമുക്ക് നമ്മെ രക്ഷിക്കാനായ് ശുചിത്വ വഴികൾ പിൻതുടരാം കൊറോണ എന്നൊരു വൈറസിനെ- നശിപ്പിക്കാം നാം ഓരോരുത്തർക്കും.
{{BoxBottom1
{{BoxBottom1
| പേര്= അതുല്യ പ്രിയേഷ് കെ കെ
| പേര്= അതുല്യ പ്രിയേഷ് കെ കെ
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

11:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ സൃഷ്ടിക്കുന്നു

കണ്ണിനു പോലും കാണില്ല കൊറോണ എന്നൊരു ഭീകരനെ മനുഷ്യരെ കൊല്ലും ഭീകരനാ- ഇത് മാനവരാശിക്ക് ഭീഷണിയാ ഇന്ന് ഇതാ നമ്മുടെ ഭൂമിയിലെത്തി. കൊറോണ എന്നൊരു ഭീകരൻ കൊറോണ എന്നൊരു വൈറസാണ് നമ്മുടെ ഭൂമിയുടെ നാശം. മനുഷ്യനെ തേടി അലഞ്ഞു നടക്കും കൊറോണ എന്നൊരു വൈറസ് മനുഷ്യരെ എല്ലാം കൊന്നൊടുക്കി ഭൂമിയിൽ വാസം തുടങ്ങി. പ്രതിവിധി തേടി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ നടക്കുന്നു. ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ മുന്നോട്ടേക്ക് വൻ വിജയത്തിലേക്ക് കുതിക്കുന്നു. നാടും ഗ്രാമവും നഗരവും നിശ്ചലം ജനങ്ങൾ പേടിച്ച് വീട്ടിലൊതുങ്ങുന്നു. ചൈനയിലാണെ പിറവിയെടുത്തതെങ്കിലും ഭൂലോകത്തിൽ രോഗം പടർന്നു പിടിക്കുന്നു. ആളുകൾ തമ്മിൽ കാണുംതോറും അകലം വച്ചു നടക്കുന്നു. നമുക്ക് നമ്മെ രക്ഷിക്കാനായ് ശുചിത്വ വഴികൾ പിൻതുടരാം കൊറോണ എന്നൊരു വൈറസിനെ- നശിപ്പിക്കാം നാം ഓരോരുത്തർക്കും.

അതുല്യ പ്രിയേഷ് കെ കെ
5 രാമപുരം എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം