3,858
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}}ഈ അവധി ദിനങ്ങൾ അടച്ചുപൂട്ടലിന്റേതായിരുന്നു. കൊറോണ എന്ന മഹാമാരിയിലൂടെ ലോകം മുഴുവൻ അടച്ചിട്ട അവസ്ഥ. ഇങ്ങനെയൊരവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്. ആരാധനാലയങ്ങളും സ്കൂളുകളും എല്ലാം അടച്ചിടുന്നു. ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ പോകാൻ പോലും സാധിക്കാറില്ല. | }}ഈ അവധി ദിനങ്ങൾ അടച്ചുപൂട്ടലിന്റേതായിരുന്നു. കൊറോണ എന്ന മഹാമാരിയിലൂടെ ലോകം മുഴുവൻ അടച്ചിട്ട അവസ്ഥ. ഇങ്ങനെയൊരവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്. ആരാധനാലയങ്ങളും സ്കൂളുകളും എല്ലാം അടച്ചിടുന്നു. ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ പോകാൻ പോലും സാധിക്കാറില്ല. | ||
ഈ അവധിക്കാലത്ത് വേളാങ്കണ്ണി ക്ക് കൊണ്ടുപോകാമെന്ന് ഏറ്റിരുന്നതാണ്. അനിയന്റെ കാതിലെ കമ്മൽ ഊരി മാതാവിന് നേർച്ചയിടേണ്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് നാളുകളായി.റോഡ് കണ്ടിട്ടുപോലും എത്ര ദിവസമായി.ഞങ്ങൾ കൂട്ടുകാരോടൊപ്പം പോലും കളിക്കാറില്ല. | |||
മുറ്റത്തിറങ്ങി കളിച്ച് അകത്തു കയറുമ്പോൾ പോലും കൈകൾ സോപ്പുപയോഗിച്ച് കഴുകും. സോപ്പും വെള്ളവുമൊക്കെ പുറത്തു തന്നെ വെച്ചിട്ടുണ്ട്. അങ്ങനെ കൊറോണ വന്നപ്പോൾ ശുചിത്വം താനേ വന്നു. | |||
ഓരോ ദിവസവും ലോകത്ത് ഒത്തിരിപ്പേർ മരിക്കുന്നുണ്ട് എന്നു കേൾക്കുമ്പോൾ പേടി തോന്നും. ആർക്കും ഒരാപത്തും വരുത്തരുതെന്നാണ് ഞങ്ങളിപ്പോൾ പ്രാർത്ഥിക്കാറുള്ളത്. | |||
ഇതൊക്കെ മാറും. എല്ലാം പഴയതുപോലെയാകും. ഈ സമയത്ത് നമ്മുടെ രക്ഷയ്ക്കായി കഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും സന്നദ്ധ സംഘടനാ പ്രവർത്തകരേയും നന്ദിയോടെ ഓർക്കുന്നു. നല്ലൊരു നാളേയ്ക്കായി ഇന്നു നമുക്ക് വീട്ടിൽ തന്നെയിരിക്കാം. ശുചിത്വം പാലിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആൻ മരിയ ഫെർണാണ്ടസ് | | പേര്= ആൻ മരിയ ഫെർണാണ്ടസ് | ||
വരി 23: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} |
തിരുത്തലുകൾ