"ഉപയോക്താവിന്റെ സംവാദം:Thannada east lpschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

  *[[{{PAGENAME}}/കൊറോണ|കൊറോണ]]
  *[[{{PAGENAME}}/കൊറോണ|കൊറോണ]]
*[[{{PAGENAME}}/കോവിഡ് 19 എന്ന കൊറോണ വൈറസ്  | കോവിഡ് 19 എന്ന കൊറോണ വൈറസ് ]]
{{BoxTop1
| തലക്കെട്ട്= കോവിഡ് 19 എന്ന കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. അത്തരം  ഒരു വൈറസാണ്  കൊറോണ. കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ച വ്യാധിയാണ്  കോവിഡ്  19. ഇപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ കോവിഡ്19 ഭീക്ഷണിയുടെ പിടിയിലാണ്.      ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ ആദ്യമാണ് കോവിഡ്19 ഉദ്ഭവിക്കുന്നത്.  രോഗിയുമായുള്ള സ്പർശനവും സമ്പർക്കവുമാണ് രോഗം പകരാൻ  ഇടയാക്കുന്നത്.  മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമായാണ് ഈ രോഗം പടരുക. ഭയപ്പെടാതെ ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുക മാത്രമാണ് രോഗം പടർത്തിരിക്കാനുള്ള പ്രധാന മാർഗം.  ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , മാസ്ക് ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക , വ്യക്ത്തി ശുചിത്വം പാലിക്കുക എന്നീ മുൻകരുതലുകൾ നമ്മൾ ശീലമാക്കണം. അകലാതെ  അകന്നു നിന്ന് നമുക്കീ മഹാമാരിയെ ചെറുത് തോല്പിക്കാം...!!
{{BoxBottom1
| പേര്= അസ്വദ്  കെ
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  തന്നട ഈസ്റ്റ് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13330
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Thannada east lpschool !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 17:51, 17 ഏപ്രിൽ 2020 (UTC)

*കൊറോണ
കോവിഡ് 19 എന്ന കൊറോണ വൈറസ്
                ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. അത്തരം  ഒരു വൈറസാണ്  കൊറോണ. കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ച വ്യാധിയാണ്  കോവിഡ്  19. ഇപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ കോവിഡ്19 ഭീക്ഷണിയുടെ പിടിയിലാണ്.       ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ ആദ്യമാണ് കോവിഡ്19 ഉദ്ഭവിക്കുന്നത്.  രോഗിയുമായുള്ള സ്പർശനവും സമ്പർക്കവുമാണ് രോഗം പകരാൻ  ഇടയാക്കുന്നത്.  മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമായാണ് ഈ രോഗം പടരുക. ഭയപ്പെടാതെ ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുക മാത്രമാണ് രോഗം പടർത്തിരിക്കാനുള്ള പ്രധാന മാർഗം.  ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , മാസ്ക് ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക , വ്യക്ത്തി ശുചിത്വം പാലിക്കുക എന്നീ മുൻകരുതലുകൾ നമ്മൾ ശീലമാക്കണം. അകലാതെ  അകന്നു നിന്ന് നമുക്കീ മഹാമാരിയെ ചെറുത് തോല്പിക്കാം...!!
അസ്വദ് കെ
3 A തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020