"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/നന്മയ്കായ് നല്ലശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

15:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയ്ക്കായ് നല്ലശീലം

മാറ്റൊല്ലെ മാറ്റൊല്ലെ മാനവരെ......
ഈ നല്ല ശീലങ്ങൾ മാറ്റീടല്ലെ
തുടരട്ടെ തുടരട്ടെ മൂക്കുറയും
തുടരട്ടെ തുടരട്ടെ വായ്മറയും....
ചേലൊത്ത കൈകൾ ചേലായ്ക്കഴുകുാം
ഒട്ടലും പറ്റലും ഒട്ടുമാറ്റാം
മനം കൊണ്ടടുത്തോണ്ടകന്നിരിക്കാം
മനം കൊണ്ടടുത്തോണ്ടകന്നിരിക്കാം....
കൊടുംഭീകരൻ തന്നെയാണിക്കൊറോണ
ശുചിത്വത്തിൻ സന്ദേശവാഹകനും....!
പാലിക്കുമീ ശീലങ്ങൾ കൈവിടല്ലേ...
പുലരട്ടെ ലോകം ശുചിത്വപൂർണ്ണം
നന്മതൻ ശീലം തുടർന്നിടട്ടെ...
സുന്ദരലോകം പുലർന്നിടട്ടെ....!

വേദലക്ഷ്മി
4A ഏച്ചൂർ വെസ്റ് യു പി സ്കൂൾ,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം