"GhssKochannur/അസുരവിത്ത് (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിത്ത് വരുത്തിയ  
വുഹാനിൽ നിന്നാണത്രെ ഈ വിത്ത്
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ  
അനർത്ഥങ്ങൾ  അനവധിയത്രെ !
അനർത്ഥങ്ങൾ  അനവധിയത്രെ !
കണ്ണിനു കാണാത്ത  വിത്താണിതെങ്കിലും  
കണ്ണിനു കാണാത്ത  വിത്താണിതെങ്കിലും  

23:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വുഹാനിൽ നിന്നാണത്രെ ഈ വിത്ത് പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ അനർത്ഥങ്ങൾ അനവധിയത്രെ ! കണ്ണിനു കാണാത്ത വിത്താണിതെങ്കിലും കണ്ണീർ പൊഴിക്കുവാൻ കാരണമാക്കിടും വിത്തത്രെ ! ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ ! മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത് ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് ! കാടും കടലും മരുഭൂമിയും താണ്ടി , മാമലനാട്ടിലും മുളകളേറുന്നു . ചങ്ക് തുളച്ചുവളർന്നൊരീ വിത്ത് പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്! നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത് കരുതലോടെയകറ്റിടേണം ഈ മുസീബത്ത് ! ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും വീണ്ടടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!


മുനസ്സാബാനു പി എം ക്ലാസ്സ് ഏഴ് ബി ജി എച്ച് എച്ച് എസ് കൊച്ചനൂർ

"https://schoolwiki.in/index.php?title=GhssKochannur/അസുരവിത്ത്_(കവിത_)&oldid=805555" എന്ന താളിൽനിന്ന് ശേഖരിച്ചത്