"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
സ൪ക്കാ൪ സ്കൂളുകളില്‍ പോലൂം പിന്നോക്ക മതവിഭാഗത്തില്‍പ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങള്‍ ഉണ്ടായത്. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചല്‍ ആയിരുന്നു .  ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പല്‍ ഡെലിഗേറ്റിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പല്‍ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം .  മിച്ചല്‍   

സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാല്‍ ജന്മം കോണ്ടു  പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറില്‍ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു്   

ചരിത്രം പറയുന്നു .  രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു .
ചരിത്രം പറയുന്നു .  രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു .  അപ്പോള്‍  തന്നെ മിച്ചല്‍ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തില്‍ നിന്നു് പ്രസ്താവന ഇറങി. .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==