"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 241: | വരി 241: | ||
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചേറിലാണ് ചോറ് എന്ന മുദ്രാവാക്യം മുൻനിർത്തി എല്ലാവരും പാടത്തേക്കിറങ്ങി.അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തിൽ നടന്നു. അര ഏക്കർ വരുന്ന പാടശേഖരത്തിൽ ഉമ നെല്ലിന് നൂറുമേനി വിളവ് ലഭിച്ചു. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ നാടിന്റെ ഉത്സവമാക്കി തുടങ്ങിയ ഞാറിടൽ വേറിട്ട അനുഭവമായിരുന്നു.സ്കൂളിന്റെ പരിസ്ഥിതി കാർഷിക പ്രവർത്തനത്തിൽ സജീവ സാനിധ്യമാണ് പുലരി അരവത്ത്. വിദ്യാർത്ഥികൾ / രക്ഷിതാക്കൾ / എസ്.എം.സി/ പി.ടി.എ/എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ പൂർണ സഹകരണം കൊയ്ത്തുത്സവം വിജയകരമാക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി.എസ് മിസ്ട്രസ് ഭാരതിഷേണായ്, അധ്യാപകരായ പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, പൂർണിമ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ ബീന എന്നിവർ ചടങ്ങിനെ ശ്രദ്ധേയമാക്കി. തുടർന്ന് പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം. | തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചേറിലാണ് ചോറ് എന്ന മുദ്രാവാക്യം മുൻനിർത്തി എല്ലാവരും പാടത്തേക്കിറങ്ങി.അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉത്സവാന്തരീക്ഷത്തിൽ നടന്നു. അര ഏക്കർ വരുന്ന പാടശേഖരത്തിൽ ഉമ നെല്ലിന് നൂറുമേനി വിളവ് ലഭിച്ചു. അരവത്ത് പുലരിയുടെ നേതൃത്വത്തിൽ നാടിന്റെ ഉത്സവമാക്കി തുടങ്ങിയ ഞാറിടൽ വേറിട്ട അനുഭവമായിരുന്നു.സ്കൂളിന്റെ പരിസ്ഥിതി കാർഷിക പ്രവർത്തനത്തിൽ സജീവ സാനിധ്യമാണ് പുലരി അരവത്ത്. വിദ്യാർത്ഥികൾ / രക്ഷിതാക്കൾ / എസ്.എം.സി/ പി.ടി.എ/എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ പൂർണ സഹകരണം കൊയ്ത്തുത്സവം വിജയകരമാക്കി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി.എസ് മിസ്ട്രസ് ഭാരതിഷേണായ്, അധ്യാപകരായ പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, പൂർണിമ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ ബീന എന്നിവർ ചടങ്ങിനെ ശ്രദ്ധേയമാക്കി. തുടർന്ന് പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം. | ||
===കറ്റമെതിക്കൽ 18-10-2019=== | ===കറ്റമെതിക്കൽ 18-10-2019=== | ||
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ അരവത്ത് പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷിയുടെ കറ്റമെതിക്കൽ നടന്നു. വിദ്യാർത്ഥികൾക്ക് കൃഷിയുടെ പാഠങ്ങൾ മനസ്സിലാക്കാൻ വേണ്ടികൂടിയാണ് കറ്റമെതിക്കൽ സ്കൂളിൽവെച്ച് വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ച് സെഘടിപ്പിച്ചത്. എം.പി.ടി.എ/ അമ്മക്കൂട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. കറ്റമെതിച്ചുകിട്ടിയ നെല്ല് കുത്തി പുത്തരി ഉത്സവം നാടിന്റെ ആഘോഷമാക്കി ഒക്ടോബർ അവസാനം നടത്താനൊരുങ്ങുകയാണ് വിദ്യാലയം. | |||
===ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019=== | ===ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019=== | ||
<gallery> | <gallery> | ||