ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amaravila (സംവാദം | സംഭാവനകൾ)
No edit summary
Amaravila (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1342|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1342|
അദ്ധ്യാപകരുടെ എണ്ണം=46|
അദ്ധ്യാപകരുടെ എണ്ണം=46|
പ്രിന്‍സിപ്പല്‍=ലൈല|
പ്രിന്‍സിപ്പല്‍=പ്രസന്ന|
പ്രധാന അദ്ധ്യാപകന്‍= ബ്രഹ്മാനന്ദന്‍ നായര്‍|
പ്രധാന അദ്ധ്യാപകന്‍= സുജയ്യ ജസ്റ്റസ്
പി.ടി.ഏ. പ്രസിഡണ്ട്= രവി ദാസ്|
പി.ടി.ഏ. പ്രസിഡണ്ട്= ദേവ പ്രസാദ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50|
സ്കൂള്‍ ചിത്രം=viewThumb_002.jpeg‎|
സ്കൂള്‍ ചിത്രം=viewThumb_002.jpeg‎|

14:43, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല െനയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2016Amaravila




== ചരിത്രം =തക്കന്‍ കെരളത്തില്‍ 1826 വിദ്യാഭ്യാസ പുരൊഗതിയ ലഷ്യമക്കി പ്രവര്‍തിന്നക്കുന്ന ലന്ദന്‍ മിഷണറി സൊസൈറ്റീ 147വരഷങ്ങള്‍ക്കു മുന്‍പ സ്ഥാപിചച വിദ്യാലയമആണ്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1826 ഇല്‍ സ്തപിചച അമരവിള

 എല്‍.എം.എസ് .എല്‍.പി.എസ്   നെയ്യാറ്റിന്‍കരലെ എറ്റവം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . 1947 യു.പി സ്കൂള്‍ ആയി.1979 ഹൈസ്കൂള്‍ ആയി.1998  ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി .=

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.=

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

= മുന്‍ സാരഥികള്‍ = ലൈല

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി