"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ ശുചിത്വം എങ്ങനെയെല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
നമുക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതു പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഒരു നല്ല വ്യക്തിയെ വാർത്തെടുക്കുന്നു.പരിസരം വൃത്തിയില്ലാതെ വരുമ്പോൾ ആണ് ഈച്ചയും കൊതുകും ഒക്കെ പെരുകുന്നത്. വൃത്തിഹീനമായ പരിസരത്തിൽ നിന്നാണ് നിപ്പ, ഡെങ്കി, എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്.പ്ലാസ്റ്റിക് സാധനങ്ങൾ കത്തിയ്ക്കുകയും വലിച്ചെറിയുകയും ചെയ്യരുത്.. മഴക്കാലത്ത് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാതെ ശ്രദ്ധിക്കണം.. പലവിധ പകർച്ച വ്യാധികളിൽ നിന്ന് രക്ഷ നേടാൻ ശുചിത്വം അത്യാവശ്യ ഘടകമാണ്. ശുചിത്വം ആണ് ആരോഗ്യത്തിന്റെ അടിത്തറ.. ആരോഗ്യമുള്ള | നമുക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതു പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഒരു നല്ല വ്യക്തിയെ വാർത്തെടുക്കുന്നു.പരിസരം വൃത്തിയില്ലാതെ വരുമ്പോൾ ആണ് ഈച്ചയും കൊതുകും ഒക്കെ പെരുകുന്നത്. വൃത്തിഹീനമായ പരിസരത്തിൽ നിന്നാണ് നിപ്പ, ഡെങ്കി, എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്.പ്ലാസ്റ്റിക് സാധനങ്ങൾ കത്തിയ്ക്കുകയും വലിച്ചെറിയുകയും ചെയ്യരുത്.. മഴക്കാലത്ത് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാതെ ശ്രദ്ധിക്കണം.. പലവിധ പകർച്ച വ്യാധികളിൽ നിന്ന് രക്ഷ നേടാൻ ശുചിത്വം അത്യാവശ്യ ഘടകമാണ്. ശുചിത്വം ആണ് ആരോഗ്യത്തിന്റെ അടിത്തറ.. ആരോഗ്യമുള്ള | ||
ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ... | ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ... | ||
{{BoxBottom1 | |||
| പേര്= ആർദ്ര. G.. | |||
| ക്ലാസ്സ്= 4.C. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||