"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/എന്തു ഭംഗി "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

W43243 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്തു ഭംഗി " <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
W43243 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പൂക്കളെ നോക്കിടൂ എന്തുഭംഗി
കാറ്റിലുലയുന്നതെന്തു രസം
പുഴകളെ നോക്കിടൂ എന്തുഭംഗി
കളകളാരവവുമായ് ഒഴുകിടുന്നു
മലകളെ നോക്കിടൂ എന്തുഭംഗി
തലയെടുപ്പോടവൻ നിന്നിടുന്നു
പാടത്തു നോക്കിടൂ എന്തുഭംഗി
പച്ചവിരിച്ച് നിന്നിടുന്നു.
കിളികളെ നോക്കിടൂ എന്തുഭംഗി മധുരമായ് എന്തോ പാടിടുന്നു
പ്രകൃതി തന്നതാണീ  കാൺമത്
നമ്മളായ് കാക്കേണമിതെല്ലാം
ഈ നന്മയെ നാമൊത്തുചേർന്നു
സംരക്ഷിച്ചിടേണം.
</poem> </center>