"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആർജവ് എം പ്രകാശ്
| പേര്= ദേവ്ന മോഹൻ
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധിക്കണം മഹാമാരിയെ
വീട്ടിൽ സുരക്ഷിതരായി
ഇരുന്നിടേണം
പരിഹാര മാർഗങ്ങൾ
പറഞ്ഞിടും അധികൃതർ
അവരുടെ വാക്കുകൾ
ദൈവവചനമായി കരുതി ടേണം
കൈകൾ ഇടയ്ക്കിടെ
കഴുകിടേണം
പ്രധിരോധമേ ഇനി പ്രധിവിധി ഉള്ളൂ
കരുതലോടെ നാം കഴിഞ്ഞീടുക എന്നും
വീട്ടിനുള്ളിലെ ജീവിതം
കരുതലോടെ ആനന്ദമുള്ളതാക്കൂ
പ്രതിരോധിക്കാം നമുക്കാ മഹാമാരിയെ
 

ദേവ്ന മോഹൻ
7 F ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത