ഉള്ളടക്കത്തിലേക്ക് പോവുക

"Govt. LPS Mukkolackal/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42512 (സംവാദം | സംഭാവനകൾ)
No edit summary
42512 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രീശിവ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് മുക്കോലയ്ക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42512
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണയെന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങുവാൻ വന്നതല്ലോ
അയ്യയ്യോ നമ്മൾ ഭയപ്പെടേണം
കൈകൾ നന്നായീ കഴുകിടേണം
സർക്കാറിൻ നിർദേശം പാലിക്കേണം
വ്യായാമം ,വായന ശീലമാക്കൂ
ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടൂ
നമ്മൾ എല്ലാരുമൊത്തുകൂടാൻ
വേഗമീ മാരിയെ മാറ്റിടണേ
ഒട്ടുമേ നമ്മൾ നിനച്ചതില്ല
ഇങ്ങനെയുള്ളൊരു ദുരിതകാലം
ഒറ്റക്കെട്ടായി പോരാടിടാം
ഈ മഹാമാരിയെ തുരത്തീടാം


 

ശ്രീശിവ
4 A ജി എൽ പി എസ് മുക്കോലയ്ക്കൽ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=Govt._LPS_Mukkolackal/അക്ഷരവൃക്ഷം&oldid=801427" എന്ന താളിൽനിന്ന് ശേഖരിച്ചത്