"GOVT.L.P.S ANAD/അക്ഷരവൃക്ഷം/നമ്മുടെ കേരളം സുന്ദരം കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= നമ്മുടെ കേരളം സുന്ദര കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  നമ്മുടെ കേരളം സുന്ദര കേരളം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കേരളം നമ്മുടെ നാട്
ദൈവത്തിൻെറ നാട്
മാനവരെല്ലാം ഒന്നായ് വാണിടും
കേരളം നമ്മുടെ നാട്.
കേരളത്തിൻ മഹത്വത്തെ
ലോകമെങ്ങും വാഴ്ത്തുന്നു
മഹാമാരികൾ വന്നീടിൽ
കേരളമെന്നുമൊന്ന്...
ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങി
തുടച്ചുനീക്കും കഷ്ടതകൾ
വ്യക്തിശുചിത്വം പാലിച്ചീടും
കേരളമെന്നും ഒറ്റക്കെട്ടായി
കാറ്റായ് മഴയായ് വ്യാധികളായ്
ഓരോന്നിങ്ങനെ വന്നീടിൽ
കേരളമെല്ലാം അതിജീവിക്കും
ഒറ്റക്കെട്ടായി ഒറ്റമനസ്സായി...
</poem> </center>
{{BoxBottom1
| പേര്= ആയുഷ്മിക.വി.ബി
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42564
| ഉപജില്ല= നെടുമങ്ങാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867309" എന്ന താളിൽനിന്ന് ശേഖരിച്ചത്